New Criminal Laws: ഐപിസി, സിആർപിസി` ഇനിയില്ല. രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ നിലവിൽ വന്നു
ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ അധിനിയം എന്നീ നിയമങ്ങളാണ് നിലവിൽ വന്നത്. `ഐപിസി`, `സിആർപിസി` എന്നിവയ്ക്ക് പകരമായാണ് ഈ നിയമങ്ങൾ.