K Rajan: പൊതുവിദ്യാഭ്യാസ മേഖലയുടെ നിലവാരം വലിയതോതിൽ വർദ്ധിച്ചുവെന്ന് റവന്യു മന്ത്രി കെ. രാജൻ
പാറശാല നിയോജക മണ്ഡലത്തിൽ സംഘടിപ്പിച്ച സൂര്യകാന്തി `മികവുത്സവം` ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പരീക്ഷാ കേന്ദ്രീകൃതമായ വിദ്യാഭ്യാസ സമ്പ്രദായത്തിൽ നിന്നും കേരളം മാറി