തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാർഥിയാണ് ഉമ തോമസ്. ഈ ഉപതിരഞ്ഞെടുപ്പിൽ ഉമാ തോമസ് തന്നെ വിജയം നേടുമെന്നാണ് ദീപ്തി മേരി വർഗീസ് പറയുന്നത്.