ലണ്ടൻ: ലോകത്തിലെ ആദ്യത്തെ ഒമിക്രോൺ മരണം ബ്രിട്ടനിൽ റിപ്പോർട്ട് ചെയ്തു. പ്രധാനമന്ത്രി ബോറിസ് ജോൺസണാണ് മരണം ഒമിക്രോൺ വകഭേദം സ്ഥീരീകരിച്ച രോഗിയാണെന്ന് വ്യക്തമാക്കിയത്. ഒമിക്രോൺ രോഗബാധ വർധിക്കുന്നതിനാൽ ലണ്ടനിൽ സ്കൂളുകൾ അടക്കാനാണ് സാധ്യത.


COMMERCIAL BREAK
SCROLL TO CONTINUE READING

ഡിസംബറോടെ ഇംഗ്ലണ്ടിൽ ബൂസ്റ്റർ ഡോസ് വാക്സിനേഷൻ പൂർത്തിയാക്കുമെന്ന് ആരോഗ്യ വിഭാഗം അറിയിച്ചിട്ടുണ്ട്. ഇത് വരെയും ഒമിക്രോൺ ഭീകരത എന്താണെന്ന് ഗവേഷകർക്ക് പോലും അറിയില്ലായിരുന്നു.


ALSO READ: Omicron COvid Variant : രാജ്യത്ത് 2 പേർക്ക് കൂടി ഒമിക്രോൺ രോഗബാധ; ആകെ 35 കേസുകൾ


കോവിഡ് ബാധിച്ച് ആളുകൾക്കാണ് ഒമിക്രോൺ ബാധിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ഇന്നലെ കേരളത്തിലും ആദ്യത്തെ ഒമിക്രോൺ കേസ് സ്ഥിരീകരിച്ചിരുന്നു.


ALSO READ: Omicron | ഡൽഹിയിൽ ഒരാൾക്ക് കൂടി ഒമിക്രോൺ, രാജ്യത്ത് ആകെ 33 കേസുകൾ


ലോകത്തിലെ എല്ലാ രാജ്യങ്ങളും ഒമിക്രോൺ പ്രതിരോധത്തിനായി തയ്യാറെടുക്കുകയാണ്. വിമാനത്താവളങ്ങളിൽ കർശന പരിശോധനയാണ് ഹൈ റിസ്ക്ക് രാജ്യങ്ങളിൽ നിന്നുമെത്തുന്ന യാത്രക്കാർക്ക്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.