Budh Shukra Yuti: ശുക്ര-ബുധ സംയോഗത്താൽ ലക്ഷ്മീ നാരായണ രാജയോഗം; ഈ രാശിക്കാർക്കിനി രാജകീയ ജീവിതം!

Lakshmi Narayana Yoga: ശുക്ര ബുധ സംയോഗത്താൽ രൂപപ്പെടുന്ന ലക്ഷ്മി നാരായണ യോഗം ചില രാശിക്കാർക്കും നൽകും സുവർണ്ണ ദിനങ്ങൾ.

Venus Mercury Conjunction: ചില രാജയോഗങ്ങൾ ജാതകത്തിൽ ഉണ്ടായാൽ പിന്നെ ആ വ്യക്തിക്ക് ഒന്നിനും ഒരു കുറവും ഉണ്ടാകില്ല.

1 /7

Lakshmi Narayana Yoga: ശുക്ര ബുധ സംയോഗത്താൽ രൂപപ്പെടുന്ന ലക്ഷ്മി നാരായണ യോഗം ചില രാശിക്കാർക്കും നൽകും സുവർണ്ണ ദിനങ്ങൾ.

2 /7

Venus Mercury Conjunction: ചില രാജയോഗങ്ങൾ ജാതകത്തിൽ ഉണ്ടായാൽ പിന്നെ ആ വ്യക്തിക്ക് ഒന്നിനും ഒരു കുറവും ഉണ്ടാകില്ല.

3 /7

ഇതിലൂടെ അവരുടെ സാമ്പത്തിക സ്ഥിതി വളരെ മികച്ചതാകും.  അത്തരത്തിലുള്ള ഒരു രാജയോഗമാണ് ലക്ഷ്മീ നാരായണ യോഗം.

4 /7

ഈ യോഗം ജൂലൈയിൽ ബുധ ശുക്ര സംയോഗത്താൽ കർക്കടകത്തിലാണ് സൃഷ്ടിക്കുന്നത്. ഇതിലൂടെ ചില രാശിക്കാർക്ക് ലഭിക്കും അത്ഭുത നേട്ടങ്ങൾ. ആ രാശികൾ അറിയാം...  

5 /7

കർക്കടകം (Cancer): ഇവർക്ക് ലക്ഷ്മീ നാരായണ യോഗം നിരവധി നേട്ടങ്ങൾ നൽകും.  കാരണം ഈ രാജയോഗം കർക്കടക രാശിയുടെ ലഗ്ന ഭാവത്തിലാണ് നടക്കാൻ പോകുന്നത്.  ഇതിലൂടെ നടക്കാതിരുന്ന കാര്യങ്ങൾ ഈ സമയം നടക്കും, ധനനേട്ടം, സാമ്പത്തിക ഭദ്രത, വ്യക്തിത്വ വികസനം എന്നിവയുണ്ടാകും.

6 /7

കന്നി (Virgo): ഈ യോഗത്താൽ ഇവരുടെ സുവർണ്ണ ദിനങ്ങൾക്ക് തുടക്കമാകും. ഈ  യോഗം ഇവരുടെ വരുമാനം, ലാഭം എന്നീ ഭാവത്തിലാണ് രൂപപ്പെടുന്നത്. ഇതിലൂടെ ഇവർക്ക് അപ്രതീക്ഷിത ധനനേട്ടം, നിക്ഷേപത്തിൽ ബമ്പർ ലാഭം, ജീവിതം സന്തോഷപൂർണ്ണം, ജോലിയിലും ബിസിനസിലെ നേട്ടം എന്നിവയുണ്ടാകും.

7 /7

തുലാം (Libra): ഈ യോഗം ഇവർക്ക് മികച്ച ഫലങ്ങൾ നൽകും. ഈ യോഗം ഇവരുടെ കർമ്മ ഭാവത്തിലാണ് വരുന്നത്. ഇതിലൂടെ ജോലി ബിസിനസിൽ തകർപ്പൻ നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിയും, ജോലിയില്ലാത്തവർക്ക് ജോലി ലഭിക്കും, സാമ്പത്തികമായി വൻ പുരോഗതിയുണ്ടാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola