സോഷ്യൽ മീഡിയ എന്ന് പറയുന്നത് ഒരു അത്ഭുത ലോകമാണ്. നമുക്ക് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത പലതും സോഷ്യൽ മീഡിയയിൽ കാണാൻ കഴിയും. നമ്മളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും അത്ഭുതപ്പെടുത്തുകയും ഒക്കെ ചെയ്യുന്ന ഒരുപാട് വീഡിയോകളുണ്ട് സമൂഹ മാധ്യമങ്ങളിൽ. മൃ​ഗങ്ങളുടെ വീഡിയോകളാണ് ഇപ്പോൾ ഏറ്റവും കൂടുതൽ വൈറലാകുന്നത്.പാമ്പുകളുമായി ബന്ധപ്പെട്ടുള്ള വീഡിയോകൾക്കും കാഴ്ചക്കാരുണ്ട്. അത്തരത്തിൽ വൈറലായ ഒരു വീഡിയോ ആണ് ഇവിടെ കൊടുക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

പാമ്പുകൾ അതിന്റെ ഇരയെ പതുങ്ങി വന്ന് ആക്രമിക്കുകയും ഭക്ഷിക്കുകയും ചെയ്യുന്നതിന്റെ വീഡിയോകൾ നിരവധി കാണാറുണ്ട്. അത്തരത്തിൽ പെരുമ്പാമ്പ് ഇരയെ വിഴുങ്ങുന്നതാണ് വീഡിയോയിലുള്ളത്. എന്നാൽ ഇവിടെ പാമ്പിന്റെ ഇര മറ്റ് മൃ​ഗങ്ങൾ ഒന്നുമല്ല. മറ്റൊരു ഭീമൻ പെരുമ്പാമ്പിനെയാണ് ഇത് വിഴുങ്ങുന്നത്. മിനിറ്റുകൾക്കുള്ളിലാണ് പെരുമ്പാമ്പ് മറ്റൊരു പെരുമ്പാമ്പിനെ മുഴുവനായി വിഴുങ്ങിയത്. 



Also Read: Viral Video : മനുഷ്യനെ ജീവനോടെ വിഴുങ്ങാനൊരുങ്ങി പെരുമ്പാമ്പ്; ഭയപ്പെടുത്തുന്ന വീഡിയോ പുറത്ത്


 


ഈ വീഡിയോ വളരെ അമ്പരപ്പോടെയും ഭയത്തോടെയും മാത്രമെ കാണാൻ സാധിക്കൂ. വീഡിയോ ഇപ്പോൾ ഇന്റർനെറ്റിൽ വൈറലാണ്. ഈ ഈ വീഡിയോ തീർച്ചയായും കാഴ്ചക്കാരെ അത്ഭുതപ്പെടുത്തും. beautiful_new_pix and wild_animal_pix എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇതിന് ആയിരക്കണക്കിന് കാഴ്ചക്കാരെയും ലൈക്കുകളും ലഭിച്ചു. നിരവധി കമന്റുകളും വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.