സ്വിമ്മിംഗ് പൂളിൽ സ്വകാര്യ നിമിഷങ്ങള്‍ പങ്കു വെച്ചുകൊണ്ടിരുന്ന ദമ്പതികളെ 6 അടി ഉയരമുള്ള മുതല ആക്രമിച്ചു. സിസിടിവി ദ്രശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ആഫ്രിക്കയിലെ ഒരു ലോഡ്ജിലെ സ്വിമ്മിംഗ് പൂളിൽ രാത്രി വളരെ വൈകിയാണ് സംഭവം നടന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING


സ്വകാര്യ നിമിഷങ്ങള്‍ പങ്കു വെച്ചുകൊണ്ടിരുന്ന സമയത്ത് 6 അടി ഉയരമുള്ള മുതല കുളത്തിലേക്ക് ഇറങ്ങുകയും അവരെ ആക്രമിക്കുകയുമായിരുന്നു. ഭയാനകമായ ഈ ദൃശ്യം ഇവിടെ കാണാം.