വൈറൽ വീഡിയോകൾ നിരവധി സോഷ്യൽ മീഡിയയിൽ നമ്മൾ കാണാറുണ്ട്. ഒട്ടനവധി വീഡിയോകളാണ് ഓരോ ദിവസവും സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യപ്പെടുന്നത്. പേടിപ്പെടുത്തന്നതും രസിപ്പിക്കുന്നതുമൊക്കെയായി വ്യത്യസ്തമായ നിരവധി വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ കാണാറുള്ളത്. മൃ​ഗങ്ങളുടെ വീഡിയോയ്ക്ക് പ്രത്യേകം കാഴ്ചക്കാർ തന്നെയുണ്ട്. അത്തരത്തിൽ രസകരമായ ഒരു വീഡിയോ ആണ് ഇവിടെ കൊടുത്തിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഒരു കുട്ടിയെ തറയിൽ നീന്താൻ പഠിപ്പിക്കുന്ന നായയെ ആണ് വീഡിയോയിൽ കാണാൻ കഴിയുന്നത്. കമിഴ്ന്ന് വീഴുന്ന പ്രായത്തിലുള്ള കുട്ടിയുടെ മുൻപിലാണ് നായ നീന്തി കാണിക്കുന്നത്. തറയിൽ കമിഴ്ന്ന് കിടക്കുന്ന കുഞ്ഞ് നീന്താൻ ശ്രമിക്കുമ്പോൾ ഡെമോ കാണിച്ച് കൊടുക്കുകയാണ് നായ. കാണാൻ വളരെ കൗതുകം നിറഞ്ഞ വീഡിയോ Yog എന്ന ട്വിറ്റർ അക്കൗണ്ടിലാണ് പങ്കുവെച്ചിരിക്കുന്നത്. 



Also Read: Viral Video: പാമ്പ് വിഷം ചീറ്റുന്നത് കണ്ടിട്ടുണ്ടോ? കണ്ടു നോക്കൂ... വീഡിയോ വൈറൽ


 


ഒമ്പത് സെക്കൻഡ് മാത്രം ദൈർഘ്യമുള്ള വീഡിയോ ഇതിനോടകം 50.7k ആളുകൾ കണ്ട് കഴി‍ഞ്ഞു. നിരവധി പേരാണ് വീഡിയോയ്ക്ക് ലൈക്കും കമന്റും ചെയ്തിരിക്കുന്നത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.