Viral Video : ചിറകുകൾ ഉണ്ടെങ്കിലും അധികം ഉയരത്തിൽ പറക്കാൻ സാധിക്കത്ത ഒരു പക്ഷിയാണ് നമ്മുടെ വീടുകളിൽ വളർത്തുന്ന കോഴികൾ. ചിലപ്പോൾ ചില ആപത്ത് ഘട്ടങ്ങളിൽ മാത്രമാണ് കോഴി തന്റെ ചിറകുകൾ ഉപയോഗിച്ച് പറക്കാൻ ശ്രമിക്കുന്നത്. അതും ഒരു ചെറിയ ഉയരത്തിലും ദൂരത്തിലുമായിട്ടാണ്. എന്നാൽ ആ സങ്കൽപങ്ങളെ എല്ലാം മറികടന്നു കൊണ്ട് ഒരു കോഴി പറക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഒരു പുഴയ്ക്ക് കുറുകെ കോഴി പറന്നുയരുന്നതാണ് വീഡിയോ. അതിശയിപ്പിക്കുവിധം കോഴി മറുകരയിൽ സുരക്ഷിതമായി എത്തുന്നത് വീഡിയോയിൽ കാണാൻ സാധിക്കും.


ALSO READ : Viral Video: ആകാശത്തൊരു പ്രണയം!! വായുവില്‍ കാലുകള്‍ കോര്‍ത്തിണക്കി ഉല്ലസിക്കുന്ന കഴുകന്മാര്‍, വീഡിയോ വൈറല്‍


ഇക്കരയിൽ നിൽക്കുന്ന കോഴിക്കൂട്ടങ്ങൾക്കിടയിൽ നിന്ന് ഒരു കോഴി പറന്നുയർന്ന് അക്കരയിലെത്തുന്നതാണ് വീഡിയോ. വൈറലായിരിക്കുന്ന വീഡിയോ നിരവധി പേരാണ് ഏറ്റെടുത്തിയിരിക്കുന്നത്. വേറെ പക്ഷിയായി ജനിച്ച കോഴിയാണിത് ആശുപത്രിയിൽ ആരോ തിരുമറി കണിച്ചതാണെന്നാണ് ചിലർ തമാശയായ വീഡിയോയ്ക്ക് കമന്റ് രേഖപ്പെടുത്തിയിരിക്കുന്നത്. 


വീഡിയോ കാണാം : 


 



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.