കടലിലെ ഏറ്റവും പാവം ജീവികളിലൊന്നാണ് ഡോൾഫിനുകളെ വിളിക്കാറുള്ളത്. മനുഷ്യരുമായി ചങ്ങാത്തം കൂടുന്നതും ഡോൾഫിനുകൾ തന്നെ.  ജലത്തിലെ സസ്തനികൾ് കൂടിയാണിവ. ഇവയെ പരിശീലിപ്പിച്ച് വിനോദത്തിനും, സമുദ്ര പര്യവേഷണത്തിനും, നാവികസേനയിലും ഉപയോഗിച്ചു പോന്നിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇത്തരത്തിൽ തിരമാലകൾക്കൊരപ്പം നീന്തി പൊങ്ങി ചാടുന്ന ഒരു ഡോൾഫിൻറെ ദൃശ്യമാണ് ട്വിറ്ററിൽ ശ്രദ്ധ നേടിയത്. സയൻസ് ഗേൾ എന്ന ട്വിറ്റർ അക്കൊണ്ടാണ് വീഡിയോ പങ്ക് വെച്ചത്. ദൃശ്യങ്ങളിൽ മഴവില്ലും അതിന് മുകളിലൂടെ ചാടി പറക്കുന്ന ഡോൾഫിനെയും കാണാം.


 



1057 പേരാണ് കുറഞ്ഞ സമയത്തിൽ വീഡിയോ കണ്ടത്. നിരവധി പേർ ഇത് റീ ട്വീറ്റ് ചെയ്യുകയും ലൈക്ക് ചെയ്യുകയും ചെയ്തിട്ടുണ്ട്.  15 സെക്കൻറ് ദൈർഘ്യമുള്ളതാണ് വീഡിയോ.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.