സഹജീവി സ്നേഹം എന്താണെന്ന് അറിയണമെങ്കിൽ അത് മൃഗങ്ങളിൽ നിന്ന് പഠിക്കണം. അതിന് ഏറ്റവും മികച്ച് ഉദ്ദാഹരണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്ന എരുമയുടെയും ആമയുടെയും വീഡിയോ (Buffalo Tortoise Viral Video). അതും ഒരു 15 സക്കൻഡ് മാത്രം  വീഡിയോയിൽ സഹജീവി സ്നേഹം എന്താണെന്ന് അറിയിക്കുകയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

അനങ്ങാൻ സാധിക്കാതെ മണ്ണിൽ കിടക്കുന്ന ഒരു ആമയെ രക്ഷിക്കുന്ന എരുമയുടെ പ്രയത്നമാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. എരുമ തന്റെ കൊമ്പുകൊണ്ട് മറിഞ്ഞ് കിടക്കുന്ന ആമയെ നടക്കാൻ സാധിക്കുന്ന പോലെ തിരിച്ചിടുന്നതാണ് വീഡിയോ. 


ALSO READ : Viral Video: കുരങ്ങിന് പെട്ടെന്ന് പ്രണയം തോന്നിയാൽ എന്ത് ചെയ്യും, വീഡിയോ കാണൂ..!


ദൃശ്യങ്ങൾ പകർത്തിയവർ ആമയെ സഹായിക്കുന്ന എരുമയെ അഭിനന്ദിക്കുന്നത് വീഡിയോയുടെ അവസാന ഭാഗത്ത് കാണാൻ സാധിക്കുന്നതാണ്. 



ALSO READ : Viral Video| ഗംഭീര കല്യാണ പാർട്ടി, ഊഞ്ഞാൽ പൊട്ടി വധുവും വരനും സ്റ്റേജിൽ, നിലവിളികളും ഞെട്ടലും-Watch


ടിക്ടോക് യൂസറായ @manaskamran ആണ് ഈ വീഡിയോ പകർത്തി സോഷ്യൽ മീഡിയിൽ പങ്കുവെച്ചിരിക്കുന്നത്. നിമിഷ നേരങ്ങൾകൊണ്ട് വൈറലായ വീഡിയോയ്ക്ക് ഏകദേശം 1.4 മില്ല്യൺ വ്യൂവ്സും 62,000ത്തിൽ അധികം ലൈക്കുമാണ് ലഭിച്ചിട്ടുള്ളത്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.