Viral Video: മനുഷ്യന്റെ ഏറ്റവും നല്ല സുഹൃത്തുക്കൾ നായക്കുട്ടികൾ തന്നെയാണ്. കുട്ടികൾക്ക് അവയെ ഇഷ്ടമാണ്. കുട്ടികൾക്കൊപ്പം കളിക്കാൻ നായക്കുട്ടികൾക്കും ഇഷ്ടം തന്നെയാണ്. അവരുടെ അടുത്ത സുഹൃത്തായി തന്നെയാണ് കുട്ടികൾ നായക്കുട്ടികളെ കാണുന്നതും.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇത്തരത്തിൽ ഒരു മനോഹരമായ വീഡിയോ ആണ് കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളിൽ വൈറലായത്.ഒരു  ഒരു കൊച്ചു പെൺകുട്ടിക്ക്
തന്റെ നായയോടുള്ള സ്നേഹമാണ് വീഡിയോയിൽ. നായക്കുട്ടി ഉറങ്ങുമ്പോൾ അവനെ പുതപ്പിട്ട് മൂടുന്ന കുട്ടിയാണ് ദൃശ്യങ്ങളിൽ.


ALSO READ : Viral Video: പെൺകുട്ടിയെ ബൈക്കിന് മുന്നിലിരുത്തി സ്റ്റണ്ട് ചെയ്യാൻ ശ്രമിച്ച് യുവാവ്, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ


 ഒരു കുഞ്ഞിനെ പോലെ അവനെ തഴുകി തഴുകുന്നു അവൻ ഉറങ്ങുമ്പോൾ അവന്റെ അരികിൽ ഇരുന്നു തലോടുകയും ചെയ്യുന്നുണ്ട്. തൊട്ടടുത്തായി ഷീറ്റ് വിരിച്ച് അവളും അതിൽ കിടക്കുന്നുണ്ട്. ട്വീറ്റ് ചെയ്ത വീഡിയോ അധികം താമസിക്കാതെ വൈറലായി."കുട്ടികൾ മൃഗങ്ങളോട് വളരെയധികം സ്‌നേഹവും ആദരവും നൽകുന്നത് കാണുമ്പോൾ മനസ്സിന് കുളിർമയേകുന്നു എന്നാണ് വീഡിയോയ്ക്ക് വന്ന കമൻറുകളിൽ ഒന്ന്.


Also Read: RBI New Rule: ഈ നോട്ടുകൾ നിങ്ങളുടെ കയ്യിലുണ്ടെകിൽ ശ്രദ്ധിക്കുക! 


മനുഷ്യർ ദയയുള്ളവരാണെന്നായിരുന്നു മറ്റൊരാളുടെ അഭിപ്രായം.നായയോട് വളരെ മാന്യമായും സൗമ്യമായും ആ കുട്ടിയോട് പെരുമാറി എന്നായിരുന്നു മറ്റൊരാളുടെ കമൻറ്. 18000-ൽ അധികം പേരാണ് വീഡിയോ കണ്ടത്. നിരവധി പേർ അത് റി ട്വീററ് ചെയ്യുകയും ചെയ്തു. ബുൾഡോഗ് ലവർ എന്ന ട്വിറ്റർ പേജിൽ നിന്നാണ് വീഡിയോ പങ്ക് വെച്ചത്.


 




ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.