ഫെബ്രുവരി 19 ന് വ്യാഴം കുംഭത്തിൽ അസ്തമിച്ചിരിക്കുകയാണ്. ഇനി ഒരു മാസത്തിനുശേഷം 2022 മാർച്ച് 22-ന് ഉദിക്കും. സാധാരണയായി ഒരു ശുഭഗ്രഹമായി കണക്കാക്കപ്പെടുന്ന ദേവഗുരു വ്യാഴത്തിന്റെ അസ്തമനം ജ്യോതിഷത്തിൽ അശുഭകരമായി കണക്കാക്കപ്പെടുന്നുണ്ടെങ്കിലും ഇത്തവണ ഈ മാറ്റം 5 രാശിക്കാർക്ക് വളരെ ഫലപ്രദമാണ്. അത് ഏതൊക്കെ രാശിക്കാരാണെന്ന് നമുക്കറിയാം...


COMMERCIAL BREAK
SCROLL TO CONTINUE READING

1. ഇടവം (Taurus)



വ്യാഴത്തിന്റെ അസ്തമനം ഇടവം രാശിക്കാർക്ക് ജീവിതത്തിൽ വലിയ മാറ്റമുണ്ടാക്കും. ഈ മാറ്റം ശുഭം മാത്രമല്ല ചില സന്ദർഭങ്ങളിൽ ഭാഗ്യത്തിന്റെ മാറ്റവും കാണാനാകും. ജോലിയിൽ വളരെ ഫലപ്രദമായ മാറ്റം സംഭവിക്കാം. ധനലാഭവും ഉണ്ടാകും. 


2. മിഥുനം (Gemini)



വ്യാഴത്തിന്റെ അസ്തമനം മിഥുന രാശിക്കാർക്ക് ഭാഗ്യം നൽകും. ഇത് ഇവർക്ക് സാമ്പത്തിക സ്ഥിതിയിലും കരിയറിലും നല്ല മാറ്റങ്ങൾ കാണും.


3. Libra
തുലാം




തുലാം രാശിക്കാർക്ക് വ്യാഴത്തിന്റെ ഈ മാറ്റം ധാരാളം പണം നൽകും. അവർക്ക് വലിയ സമ്പാദ്യം ഉണ്ടാക്കാൻ കഴിയും.


4.Scorpio
വൃശ്ചികം



വ്യാഴത്തിന്റെ അസ്തമനം വൃശ്ചികം രാശിക്കാരുടെ ജീവിതത്തിൽ സന്തോഷവും ഐശ്വര്യവും വർദ്ധിക്കും. സന്തോഷം വരും ഒപ്പം ധനലാഭവും ഉണ്ടാകും. 


5. Capricorn
മകരം



മകരം രാശിക്കാർക്കും ധനലാഭമുണ്ടാകും. വരുമാനം വർദ്ധിക്കും. സമയം നല്ലതായിരിക്കും.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)