Bank Holidays July 2023: എല്ലാ മാസവും ശനി ഞായര്‍ ദിവസങ്ങള്‍ കൂടാതെ ബാങ്കുകള്‍ക്ക് കുറച്ച് ദിവസങ്ങൾ അവധിയുണ്ടാവും. ഇപ്പോള്‍ ജൂൺ മാസം അവസാനിക്കാൻ പോകുന്നു, പതിവുപോലെ ജൂലൈ മാസത്തിലും ബാങ്കുകള്‍ക്ക് ഏറെ ദിവസങ്ങള്‍ അവധിയാണ്.   


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  FD Interest Rate: സ്ഥിര നിക്ഷേപത്തിന് ഏറ്റവും കൂടുതല്‍ പലിശ നല്‍കുന്ന ബാങ്കുകള്‍ ഏതൊക്കെ? 


ആ ഒരു സാഹചര്യത്തിൽ, പണമിട പാടുകള്‍ക്കായി ജൂലൈ മാസത്തില്‍ ബാങ്കിൽ പോകുന്നതിന് മുമ്പ്, ബാങ്ക് അവധി ദിവസങ്ങള്‍ സംബന്ധിച്ച കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടത് ആവശ്യമാണ്.  ജൂൺ അവസാനത്തോടെ, വർഷത്തിലെ 6 മാസവും അവസാനിക്കുകയാണ്.  


Also Read:  Adipurush Controversy: ഇത് രാമായണമല്ല, ആദിപുരുഷ് നിരോധിക്കാൻ പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ച് AICWA 


ജൂലൈയിൽ മാസത്തില്‍ എല്ലാ ഞായറാഴ്ചകളും രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചയും അടക്കം 15 ദിവസത്തേക്ക് ബാങ്കുകൾ അടഞ്ഞുകിടക്കും. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, എല്ലാ പൊതു അവധി ദിവസങ്ങളിലും ചില പ്രാദേശിക അവധി ദിവസങ്ങളിലും പ്രത്യേക സംസ്ഥാനത്തെ ആശ്രയിച്ച് ബാങ്കുകൾ അടച്ചിരിക്കും. പ്രാദേശിക അവധികൾ തീരുമാനിക്കുന്നത് അതത് സംസ്ഥാന സർക്കാരുകളാണ്. 
 
ജൂലൈയിലെ ബാങ്ക്  അവധികൾ ഇപ്രകാരമാണ്: -


1 ജൂലൈ 2023:  ശനിയാഴ്ച,  ബാങ്ക് അവധി 


2 ജൂലൈ 2023: ഞായറാഴ്ച


5 ജൂലൈ 2023: ഗുരു ഹർഗോവിന്ദ് സിംഗ് ജയന്തി (ജമ്മു, ശ്രീനഗർ)


6 ജൂലൈ 2023: MHIP ദിനം (മിസോറാം)


8 ജൂലൈ 2023: രണ്ടാം ശനിയാഴ്ച


9 ജൂലൈ 2023: ഞായറാഴ്ച


11 ജൂലൈ 2023: കേർ പൂജ (ത്രിപുര)


13 ജൂലൈ  2023: ഭാനു ജയന്തി (സിക്കിം)


16 ജൂലൈ 2023 : ഞായർ


17 ജൂലൈ 2023 : യു ടിറോട്ട് സിംഗ് ഡേ (മേഘാലയ)


22 ജൂലൈ 2023 : നാലാം ശനി


23 ജൂലൈ 2023 : ഞായർ


29 ജൂലൈ 2023 : മുഹറം (മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും) 


30 ജൂലൈ  2023:  ഞായർ


 31 ജൂലൈ 2023: രക്തസാക്ഷിത്വ ദിനം (ഹരിയാനയും പഞ്ചാബും)



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.