Earn Money Idea: ഒരു പണിയും ചെയ്യാതെ തന്നെ, അല്പം  ഭാഗ്യമുണ്ടെങ്കില്‍ നിങ്ങള്‍ക്കും ചുരുങ്ങിയ സമയത്തിനുള്ളില്‍  ലക്ഷാധിപതിയാകാം.   പഴയതും എന്നാല്‍  ചില പ്രത്യേകതകള്‍ ഉള്ളതുമായ  നാണയങ്ങളും നോട്ടുകളും ശേഖരിക്കുന്ന ഹോബി നിങ്ങള്‍ക്കുണ്ടോ? എങ്കില്‍ ഈ വാര്‍ത്ത നിങ്ങള്‍ക്ക്   തീര്‍ച്ചയായും ഉപകാരപ്പെടും.


COMMERCIAL BREAK
SCROLL TO CONTINUE READING

ഒരുപക്ഷെ  നിമിഷനേരംകൊണ്ട്  നിങ്ങള്‍ക്ക് ലക്ഷക്കണക്കിന് രൂപ നേടിത്തരാന്‍ സാധിക്കുന്ന ചില  നാണയങ്ങളോ നോട്ടുകളോ  (Earn Money Idea) നിങ്ങളുടെ ശേഖരത്തില്‍ ഉണ്ടാകാം...!! 


ചില  പ്രത്യേക സീരീസിലുള്ളതോ, അല്ലെങ്കില്‍  ചില പ്രത്യേക ചിത്രങ്ങള്‍ ഉള്ളതോ ആയ നോട്ടുകള്‍ക്കും നാണയങ്ങള്‍ക്കും ഇന്ന്  വലിയ ഡിമാന്‍ഡ് ആണ്. അതിലൊന്നാണ്   786  സീരീസ് നമ്പര്‍ ഉള്ള ഇന്ത്യന്‍ രൂപ നോട്ടുകള്‍. ഈ നോട്ടുകള്‍ ഒറ്റ നിമിഷംകൊണ്ട്  നിങ്ങള്‍ക്ക്  (Earn Money) ലക്ഷങ്ങള്‍ നേടിത്തരാം....!!


Also Read: Sovereign Gold Bond Scheme: സോവറീന്‍ ഗോള്‍ഡ് ബോണ്ട് സ്‌കീം ഒന്‍പതാം സീരീസ് ആരംഭിച്ചു, ഗ്രാമിന് 4,786 രൂപ, ഒപ്പം 50 രൂപ കിഴിവും, നിങ്ങൾ അറിയേണ്ടത്


പലരും വിധിയിൽ വിശ്വസിക്കുന്നു. പലരും ഒരു പ്രത്യേക നിറമോ നമ്പറോ വസ്ത്രമോ തങ്ങൾക്ക് ഭാഗ്യമായി കരുതുന്നു. അതുപോലെ, 786 എന്ന സംഖ്യയും വളരെ ഭാഗ്യമായി കണക്കാക്കപ്പെടുന്നു. പലരും ഇത് ശുഭകരമായി കണക്കാക്കുന്നു. അതുകൊണ്ടാണ് ഇത്തരം നോട്ടുകൾ സുരക്ഷിതമായി സൂക്ഷിക്കാൻ അവർ ആഗ്രഹിക്കുന്നത്. ഇപ്പോള്‍  786 നമ്പര്‍ ഉള്ള നോട്ടുകള്‍ക്ക്  വന്‍ ഡിമാന്‍ഡ് ആണ്.


ഇബേയിൽ നിങ്ങൾക്ക് 786 സീരീസ് നോട്ടുകൾ വിൽക്കാം.  786 നമ്പര്‍ ഉള്ള ഏതു തുകയുടെ  നോട്ട് ആയാലും , അതായത്,  5 രൂപ, 10 രൂപ, 20 രൂപ, 50 രൂപ,  100 ​​രൂപ, 500 രൂപ, 2000  പോലെ ഏത് മൂല്യമുള്ളതാകാം, നിങ്ങള്‍ക്ക് നേടിത്തരിക ലക്ഷങ്ങള്‍ ആണ്.  ഇങ്ങള്‍ ശ്രദ്ധിക്കേണ്ടത് ഇത്രമാത്രം, ആ രൂപാ നോട്ടില്‍  "786" എന്ന നമ്പർ ഉണ്ടാവണം.   


Also Read: Post Office FD Scheme: ബാങ്ക് നിക്ഷേപത്തേക്കാള്‍ മികച്ച ആനുകൂല്യങ്ങള്‍ നല്‍കും ഈ പോസ്റ്റ് ഓഫീസ് സ്കീം; പലിശ, മറ്റു വിവരങ്ങൾ അറിയാം


ഇത്തരം നോട്ടുകള്‍ ഉയര്‍ന്ന തുകയ്ക്ക്   വില്‍ക്കുന്നതിന്  ഇത്തരത്തിലുള്ള  ഇടപാടുകള്‍  കൈകാര്യം ചെയ്യുന്ന വെബ്സൈറ്റുകൾ സന്ദർശിക്കാവുന്നതാണ്. ഈ പ്രത്യേക നമ്പര്‍ ഉള്ള  ഇന്ത്യൻ രൂപ നോട്ട് കൈവശമുണ്ടെങ്കില്‍ അത് നിങ്ങള്‍ക്ക്   ഇബേയിൽ (eBay Wesite) വിൽക്കാൻ കഴിയും.  ഇതുകൂടാതെ,   ShopClues, Marudhar Arts തുടങ്ങിയവയിലും ഈ നോട്ടുകള്‍ വില്‍ക്കാന്‍ സാധിക്കും.  


Also Read: Money Tips: ഈ 3 നോട്ടുകൾ നിങ്ങളുടെ പക്കലുണ്ടോ, എന്നാൽ നിങ്ങൾക്കുമാകാം ലക്ഷാധിപതി!


786 നമ്പര്‍ ഉള്ള ഇന്ത്യന്‍ രൂപ നോട്ട് വില്‍ക്കാന്‍ എന്ത് ചെയ്യണം?  (How to sold 786 series notes?) 


www.ebay.com അല്ലെങ്കില്‍ മറ്റ് വെബ്സൈറ്റ്  ലോഗിൻ ചെയ്യുക


വെബ്സൈറ്റില്‍   ഒരു വിൽപ്പനക്കാരനായി (Seller) സ്വയം രജിസ്റ്റർ ചെയ്യുക.
 
നിങ്ങൾ വിൽക്കാൻ ആഗ്രഹിക്കുന്ന  നോട്ടിന്‍റെ  വ്യക്തമായ ചിത്രം എടുക്കുക.


വെബ്സൈറ്റില്‍  അപ്‌ലോഡ് ചെയ്യുക.


കമ്പനി നിങ്ങളുടെ നോട്ടിന്‍റെ  പരസ്യം അവതരിപ്പിക്കും.


പരസ്യം കണ്ട് താൽപ്പര്യമുള്ളവര്‍, പഴയ നോട്ടുകളും നാണയങ്ങളും വാങ്ങാൻ ആഗ്രഹിക്കുന്നവർ പരസ്യം റിലീസ് ചെയ്യുമ്പോൾ  നിങ്ങളുമായി  ബന്ധപ്പെടും.


നിങ്ങൾക്ക് അവരുമായി   ചർച്ചകൾ നടത്തി തുക ഉറപ്പിക്കാന്‍ സാധിക്കും.  


അതേസമയം, ഇത്തരം ഇടപാടുകള്‍ക്ക്, പഴയ നോട്ടുകളും നാണയങ്ങളും ഓൺലൈനായി വിൽക്കുന്നതും വാങ്ങുന്നതും സംബന്ധിച്ച്   RBI ഇതിനോടകം  മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.  കബളിപ്പിക്കപ്പെടാതിരിക്കാന്‍  RBI മുന്നറിയിപ്പ് ശ്രദ്ധിക്കുക... 


786 എന്ന നമ്പരിന്‍റെ പ്രത്യേകതയും പ്രാധാന്യവും എന്താണ് എന്ന്  നിങ്ങക്കള്‍റിയുമോ? ലോകത്താകമാനമുള്ള മുസ്ലീം സഹോദരങ്ങള്‍ വളരെ പവിത്രമായി കരുതുന്ന നമ്പര്‍ ആണ്  786. മതപരമായി ഏറെ പ്രാധാന്യമുണ്ട് ഈ സംഖ്യയ്ക്ക്.  അതിനാലാണ് ഈ സംഖ്യയുള്ള നോട്ടുകള്‍ക്ക് ഇന്ന് ആവശ്യക്കാര്‍ ഏറെയുള്ളത്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.