കൊച്ചി : രാജ്യത്ത് നാളെ മാർച്ച് 23നും ഇന്ധന വില വർധിക്കും. പെട്രോളിന് ലിറ്ററിന് 90 പൈസയും ഡീസലിന് 84 പൈസയുമാണ് കൂട്ടുന്നത്. ഇന്ന് 137 ദിവസത്തിന് ശേഷം ആദ്യമായി രാജ്യത്തെ ഇന്ധന വില വർധിപ്പിച്ചിരുന്നു. പെട്രോളിന് 87 പൈസയും ഡീസലിന് 85 പൈസയുമാണ് ഉയർത്തിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

നാളെ മാർച്ച് 23ന് രാവിലെ ആറ് മണി മുതൽ പുതിയ നിരക്ക് പ്രബല്യത്തിൽ വരിക. 


ALSO READ : Diesel Petrol Prices Hike: 137 ദിവസത്തിന് ശേഷം ഇന്ധന വില വർധിച്ചു, വർധനവ് ഇന്നുമുതൽ പ്രാബല്യത്തിൽ!


നാളെത്ത വിവിധ ജില്ലകളിലെ പെട്രോൾ വില ഇങ്ങനെ


തിരുവനന്തപുരം - 108.02 
കൊല്ലം - 107.61
പത്തനംതിട്ട- 107
ആലപ്പുഴ-106.34
കോട്ടയം- 106.37
ഇടുക്കി-  107.85
എറണാകുളം- 106.32
തൃശൂർ- 106.84
പാലക്കാട്- 107.16
മലപ്പുറം- 106.40
കോഴിക്കോട്- 106.65
വയനാട്- 107.48
കണ്ണൂർ - 106.36
കാസർകോട്- 106.92


ALSO READ : LPG Price Hike: പെട്രോളിനും ഡീസലിനും പിന്നാലെ LPG യുടെ വിലയിലും വൻ വർധനവ്!


നാളെത്ത വിവിധ ജില്ലകളിലെ ഡീസൽ വില ഇങ്ങനെ


തിരുവനന്തപുരം - 95.06
കൊല്ലം - 94.68
പത്തനംതിട്ട- 94.10
ആലപ്പുഴ-93.49
കോട്ടയം- 93.51
ഇടുക്കി- 94.84
എറണാകുളം- 93.47
തൃശൂർ- 93.95
പാലക്കാട്- 94.22
മലപ്പുറം- 93.56
കോഴിക്കോട്- 93.80
വയനാട്-94.50
കണ്ണൂർ- 93.53
കാസർകോട്- 94.05.=


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.