Kerala Assembly Elections 2021: ഇത്തവണ മത്സരിക്കാനില്ല; പ്രചാരണത്തിൽ ശ്രദ്ധിക്കുമെന്ന് കെ. സുരേന്ദ്രൻ
നിയമസഭ തിരഞ്ഞെടുപ്പില്‍ ഇത്തവണ മത്സരിക്കാനില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍.  ഇത്തവണ താൻ പ്രചാരണ ചുമതമതല ഏറ്റെടുക്കാമെന്ന് കേന്ദ്രനേതൃത്വത്തെ സുരേന്ദ്രൻ അറിയിച്ചിട്ടുണ്ട്.  ഇക്കാര്യത്തിൽ തീരുമാനം ഉടൻ ഉണ്ടാകും. 


COMMERCIAL BREAK
SCROLL TO CONTINUE READING

Assembly Elections: അന്തിമ വോട്ടർ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും
നിയമസഭാ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കുമെന്ന് റിപ്പോർട്ട്. ഇന്ന് പ്രസിദ്ധീകരിക്കുന്ന പട്ടികയിൽ 2 കോടി 69 ലക്ഷം വോട്ടർമാരാണ് ഉള്ളത്.   വോട്ടർ പട്ടികയിൽ പേരില്ലാത്തവർക്ക് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കുന്നതുവരെ പേര് ചേർക്കാൻ അവസരമുണ്ടാകും. 


Joe Biden അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ്, 127 വ​ര്‍​ഷം പ​ഴ​ക്ക​മു​ള്ള കു​ടും​ബ ബൈ​ബി​ളി​ല്‍ തൊട്ട് സ​ത്യ​പ്ര​തി​ജ്ഞ
അമേരിക്കയുടെ  46-ാം പ്ര​സി​ഡ​ന്‍റാ​യി  ജോ ​ബൈ​ഡ​നും  വൈസ് പ്രസിഡന്റായി കമല ഹാരിസും  സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​റ്റു. പ്രത്യേകത  നിറഞ്ഞതായിരുന്നു ജോ ബൈ​ഡ​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞ ചടങ്ങ്. 127 വ​ര്‍​ഷം പ​ഴ​ക്ക​മു​ള്ള കു​ടും​ബ ബൈ​ബി​ളി​ല്‍ തൊ​ട്ടാ​യി​രു​ന്നു  ജോ ബൈ​ഡ​ന്‍ സ​ത്യ​പ്ര​തി​ജ്ഞ ചൊ​ല്ലി​യ​ത്. 


Biden ആദ്യം തന്നെ Trump നെ തിരുത്തി; റദ്ദാക്കിയത് 15 ഉത്തരവുകൾ
അമേരിക്കയുടെ 46-ാം പ്രസിഡന്റായി അധികാരമേറ്റതിന് തുടർന്ന് ആദ്യം തന്നെ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ 15 വിവാദ ഉത്തരവുകൾ റദ്ദാക്കി Joe Biden. മെക്സിക്കൻ മതിൽ നിർമാണം, പാരിസ് ഉടമ്പടി, മുസ്ലീം രാജ്യങ്ങളിലേക്കുള്ള യാത്ര വിലക്ക് ഉൾപ്പെടയുള്ള 15 പ്രധാന ഉത്തരവുകളാണ് ബൈഡൻ റദ്ദാക്കിയത്.


ഇന്ത്യ -അമേരിക്ക ബന്ധം കൂടുതല്‍ ഉയരങ്ങളിലേയ്ക്ക്, US President ജോ ബൈഡനെ അഭിനന്ദിച്ച്‌ പ്രധാനമന്ത്രി


അമേരിക്കയുടെ 46-ാമത് പ്രസിഡന്‍റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ജോ ബൈഡനെ അഭിനന്ദിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്‍റെ  ട്വീറ്റിലൂടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിഅഭിനന്ദനം അറിയിച്ചത്. ഇന്ത്യ- അമേരിക്ക ബന്ധം കൂടുതല്‍ ഉയരങ്ങളിലെത്താന്‍ ബൈഡനോടൊപ്പം ഒരുമിച്ച്‌ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നതായി നരേന്ദ്രമോദി ട്വീറ്റില്‍ കുറിച്ചു


ISL 2020-21: സമനില അല്ല, ഇത്തവണ Injury Time ൽ KP Rahul ന്റെ ​ഗോളിൽ Kerala Blasters ന് ജയം
ഐഎസ്എല്ലിൽ ബദ്ധ വൈരികളായ Kerala Blaster - Bengaluru FC മത്സരത്തിൽ കേരളത്തിന് മിന്നും ജയം. ഇഞ്ചുറി ടൈമിൽ മലയാളി താരം കെ.പി രാഹുൽ നേടിയ​ ​ഗോളിലൂടെയാണ് ബ്ലാസ്റ്റേഴ്സ് സീസണിലെ തങ്ങളുടെ മൂന്നാമത്തെ ജയം സ്വന്തമാക്കിയത്. ഒരു ​ഗോളിന് ആ​ദ്യ പകുതിയിൽ പിന്നിട്ട് നിന്ന ബ്ലാസ്റ്റേഴ്സ് രണ്ടാം പകുതിയിൽ മത്സരത്തിലേക്ക് തിരിച്ചു വന്ന് രണ്ട് ​ഗോളുകൾ നേടിയാണ് ബംഗളൂരുവിനെ തകർത്തത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.