കൊറോണ വൈറസ് രോഗമുക്തനായി തിരിച്ചെത്തിയ അഭിഷേക് ബച്ചന്‍ വീണ്ടും സമൂഹ മാധ്യമങ്ങളില്‍ നിറയുകയാണ്. സംവിധായകന്‍ ജെപി ദത്തയുടെയും നടി ബിന്ധ്യാ ഗോസ്വാമിയുടെ മകളും നിര്‍മ്മാതാവുമായ നിധി ദത്തയുടെ വിവാഹ നിശ്ചയത്തിനെത്തിയ അഭിഷേകിന്‍റെ ചിത്രമാണ്‌ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

See Pics: ടോം ബോയിയായി പാര്‍വതി, ഹോട്ട് ലുക്കില്‍ കേതകി... ഫോട്ടോഷൂട്ട്‌ വൈറല്‍!!


കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വളരെ ലളിതമായാണ് ചടങ്ങുകള്‍ നടത്തിയത്. കുറച്ചാളുകള്‍ മാത്രം പങ്കെടുത്ത ചടങ്ങില്‍ സിമ്പിള്‍ ലുക്കിലാണ് അഭിഷേകെത്തിയത്. ക്രീം നിറത്തിലുള്ള കുര്‍ത്തയും പൈജാമയുമായിരുന്നു വേഷം. ഹെയര്‍ ബാന്‍ഡ് ധരിച്ചിരുന്നു.



 




Viral Video: വേറെ ലെവല്‍ ഡിസൈനി൦ഗ്, നാല് രീതിയില്‍ ധരിക്കാവുന്ന വസ്ത്രങ്ങള്‍!!


എന്നാല്‍, അഭിഷേകിന്‍റെ ചെരുപ്പുകള്‍ ഫാഷന്‍ ലോകത്തിന്‍റെ ശ്രദ്ധ നേടി. ഗോള്‍ഡന്‍ നിറത്തിലുള്ള സ്ലിപ്പുകളാണ് ഈ ചെരുപ്പിനെ ശ്രദ്ധേയമാക്കുന്നത്. അബുജാനി സന്ദീപ്‌ കോസ്ല കളക്ഷന്‍റെയാണ് ചെരുപ്പ്.6000 രൂപയാണ് ഈ ചെരുപ്പിന്‍റെ വില.