ലാലേട്ടനെക്കുറിച്ച് (Mohanlal) പറയുമ്പോൾ മലയാളികൾ പലപ്പോഴും മടിക്കാതെ ആവർത്തിക്കുന്ന വാക്കാണ് നമ്മുടെ സ്വകാര്യ അഹങ്കാരമാണ് ലാലേട്ടൻ എന്ന് അല്ലേ.  അതേ അത്രയ്ക്കും സിംമ്പിൾ ആണ് മോഹൻലാൽ എന്ന താരം.  അതുകൊണ്ടുതന്നെ അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുന്ന ഓരോന്നും ആരാധകർ നെഞ്ചോട് ചേർത്തുവച്ചാണ് സ്വീകരിക്കുന്നതും. 


COMMERCIAL BREAK
SCROLL TO CONTINUE READING

ശരീരസൗന്ദര്യത്തിന്റെ കാര്യത്തിൽ അല്ലെങ്കിൽ ഫിറ്റ്നസിന്റെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്ത താരമാണ് മോഹൻലാൽ (Mohanlal). ആരാധകർക്കായി ജിമ്മിൽ നിന്നുള്ള workout വീഡിയോയാണ് താരം ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്.  ഈ വീഡിയോ ഇപ്പോൾ വൈറലാകുകയാണ്. 


Also Read: സ്വിമ്മിംഗ് പൂളിൽ യോഗാഭ്യാസവുമായി Malaika Arora, ഹോട്ട് ചിത്രങ്ങൾ വൈറലാകുന്നു! 


ഒരു ദിവസത്തെ workout വീഡിയോ തന്റെ ഫെയ്സ്ബുക്കിലൂടെയാണ് താരം പങ്കുവെച്ചിരിക്കുന്നത്.  ജിമ്മിലേക്ക് എത്തുന്നത് മുതൽ അവിടെ പരിശീലനം നടത്തുന്നതുവരെ താരം വീഡിയോയിൽ പങ്കുവെയ്ക്കുന്നുണ്ട്.  എത്രത്തിരക്കുണ്ടെങ്കിലും ഞാൻ എല്ലാദിവസവും workout ചെയ്യാറുണ്ട് എല്ലാവരും ചെയ്യാൻ ശ്രമിക്കുന്നത് നല്ലതാണ് എന്നാണ് വീഡിയോ തുടങ്ങുന്നതിന് മുൻപ് അദ്ദേഹം പറയുന്നത്.  



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.