സ്വിമ്മിംഗ് പൂളിൽ യോഗാഭ്യാസവുമായി Malaika Arora, ഹോട്ട് ചിത്രങ്ങൾ വൈറലാകുന്നു!

യോഗ (YOGA) ക്ലാസും ജിമ്മും കഴിഞ്ഞ് പുറത്തുവരുന്ന മലായികയുടെ ചിത്രങ്ങൾ മിക്കപ്പോഴും വൈറലാകാറുമുണ്ട്.   

Written by - Zee Malayalam News Desk | Last Updated : Jan 5, 2021, 02:57 PM IST
  • മലൈക അറോറ തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ വെള്ളത്തിലിരുന്നുകൊണ്ട് യോഗാസനം ചെയ്യുന്ന ചിത്രം പങ്കിട്ടു.
സ്വിമ്മിംഗ് പൂളിൽ യോഗാഭ്യാസവുമായി Malaika Arora, ഹോട്ട്  ചിത്രങ്ങൾ വൈറലാകുന്നു!

ഗോവ: 47 കാരിയായ മലൈക അറോറ തന്റെ ശരീരത്തെക്കുറിച്ച് വളരെയധികം ചിന്തയുള്ള  ആളാണെന്ന് നിങ്ങൾക്ക് ഏവർക്കും അറിയാവുന്നതാണല്ലോ. യോഗ (YOGA) ക്ലാസും ജിമ്മും കഴിഞ്ഞ് പുറത്തുവരുന്ന മലായികയുടെ ചിത്രങ്ങൾ മിക്കപ്പോഴും വൈറലാകാറുമുണ്ട്.  മലൈകയുടെ (Malaika Arora) ജിം ലുക്കുകളും വളരെയധികം ചർച്ച ചെയ്യപ്പെട്ടിട്ടുമുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ മലൈക അതിലൂടെ തന്റെ ആരാധകർക്ക് ഫിറ്റ്നസുമായി ബന്ധപ്പെട്ട നുറുങ്ങു വിദ്യകളും പറഞ്ഞുകൊടുക്കാറുണ്ട്. ഇത്തവണ മലൈക നീന്തൽക്കുളത്തിലും യോഗ ചെയ്യുന്ന ചിത്രമാണ് പുറത്തുവരുന്നത്. 

 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Malaika Arora (@malaikaaroraofficial)

Also Read: Ivana Alawi യുടെ ടോപ്‌ലെസ് ചിത്രം വൈറലാകുന്നു
 

വെള്ളത്തിൽ നിൽക്കുന്ന മലൈക ഇൻറർനെറ്റിൽ തരംഗമാകുന്നു

മലൈക അറോറ തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ വെള്ളത്തിലിരുന്നുകൊണ്ട് യോഗാസനം ചെയ്യുന്ന ചിത്രം പങ്കിട്ടു. ഇതോടൊപ്പം മലൈക അറോറ (Malaika Arora) ഒരു കുറിപ്പും പങ്കിട്ടിട്ടുണ്ട്. പുതുവർഷത്തിൽൽ വർക്ക് ഔട്ടുകളും യോഗ (Yoga) ദിനചര്യകളും ആരംഭിച്ച് ഒരു പുതിയ ആഴ്ച ആരംഭിക്കാം എന്നാണ് മലൈക കുറിച്ചത് #MalaikasMoveOfTheWeek. കൂടാതെ യോഗയിൽ എങ്ങനെ വെള്ളത്തിൽ പോസ് ചെയ്യാമെന്നും മലൈക തന്റെ പോസ്റ്റിലൂടെ വിശദീകരിച്ചിട്ടുണ്ട്. ഈ പോസ് കാലുകൾക്ക് ശക്തി നൽകുന്നതാണെന്നും മലൈക പറഞ്ഞു. ഒപ്പം ഫോക്കസും ഏകാഗ്രതയും വർദ്ധിക്കുന്നതിനൊപ്പം ഇത് ബാലൻസും മെച്ചപ്പെടുത്തുന്നുവെന്നും താരം കുറിച്ചിട്ടുണ്ട്.

 

Also Read: viral video: ടെന്നീസ് ബോൾ കൊണ്ട് കീ ബോർഡിൽ കരോൾ ഗാനം

അർജുൻ കപൂറിനോടൊപ്പം ഗോവയിൽ പുതുവത്സരം ആഘോഷിച്ചു

മലൈക അറോറ ഇത്തവണ അർജുൻ കപൂറിനൊപ്പമാണ് (Arjun Kapoor) ഗോവയിൽ (GOA) പുതുവത്സരം ആഘോഷിച്ചത്. ഗോവയിൽ മലൈക പലതവണ നീന്തൽ ആസ്വദിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച നിരവധി ചിത്രങ്ങളും വൈറലായിട്ടുണ്ട്.  ഈ സമയത്ത് നടൻ അർജുൻ കപൂറും മലൈകയ്‌ക്കൊപ്പമുണ്ടായിരുന്നു. രണ്ടുപേരുടെയും ഗോവ (Goa) ട്രിപ്പുമായി ബന്ധപ്പെട്ട നിരവധി ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.

 

 

അർബാസ് ഖാനിൽ നിന്നും വിവാഹമോചനം നേടിയ ശേഷം മലൈകയും അർജുൻ കപൂറും (ARJUN KAPOOR) പരസ്പരം ഡേറ്റിംഗ് നടത്തുന്നു. ഇരുവരും സോഷ്യൽ മീഡിയയിലൂടെ തങ്ങളുടെ ബന്ധം പരസ്യമാക്കിയിട്ടുണ്ട്. രാജ്യത്ത് പ്രഖ്യാപിച്ച lock down സമയത്ത് ഇരുവരും ഒരുമിച്ച് ധാരാളം സമയം ചെലവഴിച്ചു. അതേസമയം തങ്ങളുടെ വിവാഹത്തിന്റെ പദ്ധതി എന്താണെന്ന കാര്യത്തിൽ ഇരുവരും നിശബ്ദത പാലിക്കുകയാണ്. 

Zee Hindustan App-ലൂടെ നിങ്ങള്‍ക്ക് ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാകുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക..!!

android Link - https://bit.ly/3b0IeqA

ios Link - https://apple.co/3hEw2hy

Trending News