സാധാരണയായി അവസരം കിട്ടുമ്പോൾ കഴിവുകൾ തെളിയിക്കുന്ന ആൾക്കാർക്ക് ഇപ്പോൾ അവനവന്റെ കഴിവ് തെളിയിക്കാൻ ഒരു അവസരത്തിന്റെയൊന്നും ആവശ്യമില്ലയെന്ന അവസ്ഥയിലേക്കാണ് നമ്മൾ ഇപ്പോൾ പോകുന്നത്.  കാരണം ഇപ്പോൾ അവനവന്റെ കഴിവുകൾ തെളിയിക്കാൻ എല്ലാവരും ആശ്രയിക്കുന്നത് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളെയാണല്ലോ.   


COMMERCIAL BREAK
SCROLL TO CONTINUE READING

കുഞ്ഞു കുട്ടികൾ മുതൽ പ്രായമായവർ വരെ ഇപ്പോൾ സോഷ്യൽ മീഡിയയിൽ (Social Media) ആക്ടീവാണ്.  പ്രത്യേകിച്ചും കൊറോണ മഹാമാരിയെ തുടർന്നുള്ള lockdown സമയത്ത്. ഓരോരുത്തരുടെയും കഴിവ് അത് പാട്ടായാലും, ഡാൻസ് ആയാലും എന്നുവേണ്ട എല്ലാത്തരം കഴിവുകളും ആളുകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും അത് പങ്കുവയ്ക്കൂകയും ചെയ്യുന്നുണ്ട്.     


Also Read: viral video: പെൺപാമ്പിനായി പോരടിച്ച് കൂറ്റൻ വിഷപ്പാമ്പുകൾ!


അതുപോലെ ഇടയ്ക്ക് വൈറലായി മാറിയ ഒന്നാണ് ഗർഭിണികളുടെ നൃത്താവിഷ്ക്കാരം, നിറവയറിൽ യോഗാഭ്യാസം എന്നിവ.  ഇതിൽ വിമർശനം നേരിട്ടവരും ഉണ്ട്.  എന്നാലും ആളുകൾ അവനവന്റെ വീഡിയോ പോസ്റ്റ് ചെയ്യുന്നതിൽ ഒരു കുറവും കാണുന്നില്ല.  


ഇപ്പോഴിതാ കുഞ്ഞിന് മുലയൂട്ടിക്കൊണ്ട് ഡാൻസ് കളിക്കുന്ന ഒരമ്മയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് (Viral Video).  തുടക്കത്തിൽ ഇവരുടെ വീഡിയോ ടിക്ക്ടോക്കിലാണ് പ്രത്യക്ഷപ്പെട്ടതെങ്കിലും ഇപ്പോൾ മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വൈറലാകുകയാണ്.  അങ്ങാനോരു വീഡിയോ നമുക്ക് കാണാം.. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.