ലോസ്റ്റ് ടെമ്പിൾസ് എന്ന ഒരു ട്വിറ്റർ അക്കൗണ്ടിൽ വന്ന ഒരു ചിത്രവും അതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകിയ മറുപടിയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റാകുന്നത്.
മെയ് 15 വരെ തങ്ങളുടെ പുതിയ നയം അംഗീകരിക്കാത്തവരുടെ അക്കൗണ്ടുകൾ നീക്കം ചെയ്യില്ലയെന്ന് വാട്സ്ആപ്പ്. പ്രതിഷേധം വ്യാപകമായതോടെ വാട്സ്ആപ്പ് തങ്ങളുടെ നിലപാട് മയപ്പെടുത്തിയത്
സോഷ്യൽ മീഡിയയിൽ വ്യത്യസ്ത പേരുകളിൽ തുടങ്ങിയ അക്കൗണ്ടിൽ നിന്നും തീവ്രവാദികൾക്ക് കശ്മീരിൽ ആക്രമണം നടത്തുന്നതിനുള്ള നിർദ്ദേശം നൽകുന്നുണ്ട് എന്നാണ് റിപ്പോർട്ട്.
ബോൾഡ് റോളുകളിലൂടെയും മറ്റ് കഥാപാത്രങ്ങളിലൂടെയും മലയാള സിനിമയിൽ ഏറെ ശ്രദ്ധ നേടിയ നായികയാണ് സംയുക്ത മേനോൻ. പോപ്കോൺ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന് തീവണ്ടി എന്ന ചിത്രത്തിലൂടെ മലയാളികളുടെ ഹൃദയം കവർന്ന താരമാണ് സംയുക്ത മേനോൻ. മാത്രമല്ല അതിലൂടെ കൂടുതൽ അവസരങ്ങളും താരത്തിന് ലഭിച്ചു.
നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹത്തിൽ കുടുംബസമേതം എത്തി ലാലേട്ടനും കുടുംബവും. മോഹൻലാലും കുടുംബവും ബ്ലാക്ക് ആൻഡ് റെഡ് തീമിൽ തീർത്ത വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്. ഇതിന്റെ ചിത്രങ്ങളും വീഡിയോയും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റഷീദ് അൽ മക്തൂം ടിക് ടോകിൽ അക്കൗണ്ട് ആരംഭിച്ചു. ആദ്യം പങ്കുവെച്ച് പ്രചോദനപരമായ വീഡിയോ. ആദ്യ പോസ്റ്റിന് 90,000ത്തിൽ അധികം ലൈക്കുകൾ