Bride Groom Dance Video : രഞ്ജയ്കുമാർ87 എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്ന് പങ്കുവെച്ചിരിക്കുന്ന ഒരു വീഡിയോയാണ് ഇത്. ഇതിനോടകം തന്നെ 30000 ത്തോളം ലൈക്കുകൾ ഈ വീഡിയോയ്ക്ക് ലഭിച്ച് കഴിഞ്ഞു.
Jhoome Jo Pathaan Song: പത്താൻ റിലീസ് ചെയ്ത് മൂന്ന് ദിവസമായപ്പോഴേക്കും ലോകമെമ്പാടും 300 കോടിയോളം രൂപയാണ് കളക്ഷൻ നേടിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
Viral Video: വൈറലാകുന്ന ഈ വീഡീയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും കാമുകിയെ മടിയിലിരുത്തി നൃത്തമാടാൻ ഉയർത്തിയ കാമുകന് പറ്റിയ അബദ്ധം. ഒരിക്കൽ വീണിട്ടും പിന്നെയും ശ്രമിക്കുന്നതും വീണ്ടും നിലത്ത് കിടക്കുന്നതും നിങ്ങൾക്ക് കാണാൻ കഴിയും.
Viral Video: വൈറലായിക്കൊണ്ടിരിക്കുന്ന ഈ വീഡിയോ ഭയത്തോടെയല്ലാതെ കണ്ടിരിക്കാനാവില്ല. ട്വിറ്ററിലെ @Enezator എന്ന അക്കൗണ്ടിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
Viral Ghost Dance Video : ഡാൻസിനിടയിൽ ചെരുപ്പ് ഊരിയെടുക്കുന്ന യുവതി അത് ഡാൻസ് കണ്ട് കൊണ്ടിരിക്കുന്നവർക്ക് ഇടയിലേക്ക് എറിയുകയാണ്. വീഡിയോയുടെ കമ്മെന്റിൽ യുവതിക്ക് ബാധ കയറിയതാണോയെന്നും ചിലർ സംശയം പറയുന്നുണ്ട്.
Viral Video: വൈറലാകുന്ന ഒരു വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും കുരങ്ങ് തന്റെ സുഹൃത്തിനെ ഒരു ആപ്പിൾ കാണിച്ച് എങ്ങനെയൊക്കെയാണ് പ്രലോഭിപ്പിക്കാൻ നോക്കുന്നതെന്ന്. മാത്രമല്ല അവനെ കൊതിപ്പിച്ചുകൊണ്ട് ഒറ്റയ്ക്ക് തിന്നുകയാണ്. നോക്കിയിരിക്കുന്ന കുരങ്ങിന്റെ പ്രതികരണം ഒന്ന് കാണേണ്ടത് തന്നെയാണ്.
Viral Video: കുരങ്ങനെ ആംഗ്യങ്ങൾ കാണിച്ച് പെൺകുട്ടി പ്രകോപിപ്പിക്കുന്നത് വീഡിയോയിൽ വ്യക്തമാണ്. ആദ്യമൊന്നും ശ്രദ്ധിക്കാതിരുന്ന കുരങ്ങന് പിന്നീട് ചെയ്തത് ശരിക്കും കാഴ്ചക്കാരെ ചിരിപ്പിക്കും.
Viral Video: വൈറലാകുന്ന ഭയപ്പെടുത്തുന്ന ഈ വീഡിയോ സോഷ്യൽ മീഡിയയുടെ വിവിധ പ്ലാറ്റ്‌ഫോമുകളിൽ തരംഗം സൃഷ്ടിക്കുകയാണ്. നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.
Viral Snake vs Mongoose Fight Video : സ്‌നേക്സ് ഓഫ് ഇന്ത്യൻ സബ് കോണ്ടിനന്റ എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്ന് പങ്കുവെച്ചിരിക്കുന്ന ഒരു വീഡിയോയാണ് ഇത്.