മുംബൈ: മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപി റെക്കോര്‍ഡ് വിജയം നേടുമെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി.


COMMERCIAL BREAK
SCROLL TO CONTINUE READING

'കഴിഞ്ഞ 5 വർഷത്തിനിടെ മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് നടത്തിയ പ്രവർത്തനവും വികസനവും കണക്കിലെടുക്കുമ്പോൾ, ബിജെപി റെക്കോർഡ് വിജയം നേടുമെന്ന് ഉറപ്പുണ്ട്', നിതിന്‍ ഗഡ്കരി പറഞ്ഞു. 


അതേസമയം, മഹാരാഷ്ട്രയില്‍ പ്രമുഖര്‍ വോട്ട് ചെയ്യാനെത്തിയപ്പോള്‍ ഇത്തവണ സാധാരണക്കാര്‍ വിമുഖത കട്ടുന്നതായാണ് കാണുന്നത്. മഹാരാഷ്ട്രയില്‍ 1 മണിവരെയുള്ള  പോളിംഗ് 23.04% ആണ്.