April Bank Holidays: നിങ്ങൾക്ക് ബാങ്കുമായി ബന്ധപ്പെട്ട എന്തെങ്കിലും കാര്യം ചെയ്യാനുണ്ടെങ്കിൽ ഇന്ന് തന്നെ ചെയ്യുക.  അല്ലെങ്കിൽ നിങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാം. കാരണം വരുന്ന 10 ദിവസത്തിൽ പല ദിവസങ്ങളിലും ബാങ്ക് അവധിയായിരിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

ഏപ്രിലിൽ മൊത്തം 9 ദിവസത്തേക്ക് ബാങ്കുമായി ബന്ധപ്പെട്ട പണികൾ നടക്കില്ല. ഈ അവധിദിനങ്ങൾ സംസ്ഥാനങ്ങൾക്കനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും


റിസർവ് ബാങ്കിന്റെ പട്ടികയിൽ നിരവധി അവധി ദിനങ്ങൾ ഉണ്ട്.   ഈ പട്ടികയിൽ നിങ്ങൾക്ക് ചെക്ക് ചെയ്യാനാകും ബാങ്കുകൾ ഏപ്രിലിൽ എന്തുകൊണ്ട് അല്ലെങ്കിൽ ഏത് ദിവസങ്ങളിൽ അടവായിരിക്കും എന്നത്.  


Also Read: 7th Pay Commission: കേന്ദ്ര ജീവനക്കാരുടെ ഡിഎ 28 ശതമാനമായി ഉയർത്തുമെന്ന് റിപ്പോർട്ട് 


ഈ മാസം 15 ദിവസത്തേക്ക് ബാങ്കുകൾ അടവായിരിക്കും


ഈ മാസം ബാങ്കുകൾക്ക് കൂടുതൽ അവധിദിനങ്ങൾ ഉണ്ട്.  അതായത് ഏതാണ്ട് 15 ദിവസം അവധിയുണ്ട്. അതിലെ 6 അവധിദിനങ്ങൾ അടുത്ത 10 ദിവസങ്ങളിൽ ആണ് വരുന്നത്.  


അതായത് ഏപ്രിൽ 21 ന് ശേഷം 24 ന് നാലാം ശനിയാഴ്ചയും, 25 ഞായറാഴ്ച സാധാരണ അവധി ദിനവും ആയിരിക്കും.   മറ്റൊരുകാര്യം എല്ലാ സംസ്ഥാനങ്ങളിലും 15 ദിവസത്തെ അവധി ഉണ്ടാകില്ല എന്നതാണ്.  കാരണം ചില ഉത്സവങ്ങൾ രാജ്യത്ത് ഒന്നിച്ച് ആഘോഷിക്കപ്പെടുന്നില്ല. അടുത്ത 10 ദിവസത്തെ ബാങ്ക് അവധിദിനങ്ങളുടെ പട്ടിക നോക്കാം..


April 13 - ചൊവ്വാഴ്ച - ഉഗാദി ആഘോഷം, തെലുങ്കു പുതുവർഷം, Bohag Bihu, Gudi Padwa, Vaishakhi, Sajibu Nongampamba (Charoba), Navratri യുടെ ആദ്യ ദിനം (Belapur, Bengaluru, Chennai, Hyderabad, Imphal, Jammu, Mumbai, Nagpur, Holiday in Srinagar)


April 14 - ബുധനാഴ്ച - Dr. Babasaheb Ambedkar Jayanti / Tamil Nadu Annual Day / Vishu / Biju Festival / Cheiraoba / Bohag Bihu (will be open in Aizawl, Bhopal, Chandigarh, New Delhi, Raipur, Shillong and Shimla)


Also Read: Vodafone-Idea യുടെ അടിപൊളി Recharge Plan, വെറും 2.76 രൂപയ്ക്ക് 1 ജിബി ഡാറ്റ 


ഏപ്രിൽ 15 - വ്യാഴം - ഹിമാചൽ ദിനം, ബോഹാഗ് ബിഹു, ബംഗാളി പുതുവത്സരം, സിർഹുൽ (അഗർത്തല, ഗുവാഹത്തി, കൊൽക്കത്ത, റാഞ്ചി, ഷിംല എന്നിവിടങ്ങളിൽ അവധി)


ഏപ്രിൽ 16 - വെള്ളി - ബോഹാഗ് ബിഹു (ഗുവാഹത്തിയിൽ ബാങ്ക് അവധി)
ഏപ്രിൽ 18 - ഞായർ (പ്രതിവാര ആദി ദിനം)


ഏപ്രിൽ 21 - ബുധനാഴ്ച - രാം നവമി, Ghadia Puja (അഗർത്തല, അഹമ്മദാബാദ്, ബെലാപൂർ, ഭോപ്പാൽ, ഭുവനേശ്വർ, ഡെറാഡൂൺ, ഗാംഗ്‌ടോക്ക്, ഹൈദരാബാദ്, ജയ്പൂർ, കാൺപൂർ, ലഖ്‌നൗ, മുംബൈ, നാഗ്പൂർ, പട്ന, റാഞ്ചി, ഷിംല എന്നിവിടങ്ങളിൽ ബാങ്ക് അവധി)


ഏപ്രിൽ 24 - നാലാം ശനിയാഴ്ച
ഏപ്രിൽ 25 - ഞായർ - മഹാവീർ ജയന്തി


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.