അമേരിക്കയുടെ നാല്‍പ്പത്തിഅഞ്ചാമത് പ്രസിഡന്റായി ഡോണാള്‍ഡ് ട്രംപ് ജനുവരി 20ന് അധികാരത്തില്‍ വരുമ്പോള്‍ അതിനു വേണ്ടി ഒരുപാട് പ്രവര്‍ത്തിച്ച ഒരു പ്രമുഖ വ്യക്തിയാണ് ഇന്ത്യക്കാരനായ ശുലഭ് കുമാര്‍. 


COMMERCIAL BREAK
SCROLL TO CONTINUE READING

സീ  ബിസിനെസുമായി( Zee Business)നടത്തിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു ട്രംപ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതില്‍ വളരെയധികം സന്തോഷമുണ്ട്. നിലവിലെ ഇന്ത്യ-യുഎസ് ബന്ധം ഒന്നുകൂടി ദൃഡമാകാന്‍ ട്രംപിന്‍റെ ജയം അനിവാര്യമാണെന്നും ഇന്ത്യയുടെ ബിസിനെസ് വളര്‍ച്ചയ്ക്ക് വളരെ ഗുണകരമായ നിലപാടാണ്‌ ട്രംപ് എടുക്കുകയെന്നും ശലഭ് വ്യക്തമാക്കി. 


/p>