നോയിഡ : ഡൽഹി മെട്രോയുടെ പുതിയതായി നിർമ്മിച്ച മജന്ത ലൈൻ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.  12.64 കിലോമീറ്റര്‍ നീളമുള്ള ഈ ലൈന്‍ നോയിഡയിലെ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ മുതല്‍ കല്‍ക്കാജി മന്ദിര്‍ വരെയാണ്.   


COMMERCIAL BREAK
SCROLL TO CONTINUE READING

 



പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉദ്ഘാടന യാത്രയില്‍ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും അടുത്തുതന്നെ ഇരിക്കുന്നുണ്ട്.  തെക്കന്‍ ഡല്‍ഹിയിലെ കല്‍ക്കാജി മന്ദിറിനെയും നോയ്ഡയിലെ ബോട്ടാണിക്കല്‍ ഗാര്‍ഡനെയും ബന്ധിപ്പിക്കുന്നതാണ് മജന്തപാത.