ഡെറാഡൂണ്‍: ഉ​ത്ത​രാ​ഖ​ണ്ഡി​ല്‍ പശു സംരക്ഷണത്തിന് പ്രത്യേക പദ്ധതിയുമായി മു​ഖ്യ​മ​ന്ത്രി ത്രി​വേ​ന്ദ്ര സിം​ഗ് റാ​വ​ത്ത്. ഇതിനായി പ്ര​ത്യേ​ക പോ​ലീ​സ് സം​ഘ​ത്തെ നിയമിക്കും. 


COMMERCIAL BREAK
SCROLL TO CONTINUE READING

കുമാവ്, ഗാ​ര്‍​വാ​ള്‍ ഡി​വി​ഷ​നു​ക​ളി​ലാ​ണ് പ്ര​ത്യേ​ക പോ​ലീ​സ് സം​ഘ​ത്തെ നി​യോ​ഗി​ക്കു​ന്ന​ത്. ഒരു സംഘത്തില്‍ പതിനൊന്നു പോലീസുകാര്‍ ഉണ്ടാവും.


ഡെ​റാ​ഡൂ​ണി​ല്‍ നി​ന്നും 70 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ ഹ​രി​ദ്വാ​റി​ലെ ക​ത്താ​ര്‍​പൂ​ര്‍ ഗ്രാ​മം പ​ശു തീ​ര്‍​ത്ഥാ​ട​ന കേ​ന്ദ്ര​മാ​യി വി​ക​സി​പ്പി​ക്ക​ണ​മെ​ന്ന് ആവശ്യപ്പെട്ട് നേ​ര​ത്തെ ആ​ര്‍​എ​സ്‌എ​സ് നേതാക്കള്‍ റാവത്തിനെ സന്ദര്‍ശിച്ചിരുന്നു. പ​ശു​വി​നെ കൊ​ല്ലു​ന്ന​തി​നെ​തി​രെ സ​മ​രം ചെ​യ്ത് ജീ​വ​ന്‍ വെ​ടി​ഞ്ഞ ഹി​ന്ദു​ക്ക​ളു​ടെ നാ​ടാ​ണി​തെ​ന്നാണ് അവരുടെ വാദം,