മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വത്തിന്‍റെ 33 ാം വാര്‍ഷികത്തില്‍ ശ്രദ്ധാഞ്ജലിയര്‍പ്പിച്ച്  പ്രധാനമന്ത്രി നരേന്ദ്ര മോദി. 
ട്വിട്ടെരിലൂടെയാണ് അദ്ദേഹം ശ്രദ്ധാഞ്ജലിയര്‍പ്പിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ത്യയുടെ പ്രഥമ വനിത പ്രധാനമന്ത്രിയായിരുന്ന അവര്‍ 1984, ഒക്ടോബര്‍ 31 ന് സ്വന്തം സുരക്ഷ ഭടന്മാരുടെ വെടിയേറ്റാണ് മരിച്ചത്.