മോദി ജാക്കറ്റും മോദി സാരിയും തരംഗമായതിന് പിന്നാലെ പ്രിയങ്ക സാരിയാണ് ഇപ്പോള്‍ ഉത്തരേന്ത്യയിലെ ചര്‍ച്ചാ വിഷയം.  അങ്ങനെ പ്രിയങ്കയുടെ രാഷ്ട്രീയത്തിലേക്കുള്ള വരവിനെ വിപണിയും ഏറ്റെടുത്തുവെന്ന് ചുരുക്കം.


COMMERCIAL BREAK
SCROLL TO CONTINUE READING


സാരിയില്‍ പ്രിയങ്ക മാത്രമല്ല ഇന്ദിരാഗാന്ധിയുടേയും ചിത്രങ്ങള്‍ ഉണ്ട്.  സാരികള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണെന്നാണ് വ്യാപാരികള്‍ പറയുന്നത്. 


കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മോദി ജാക്കറ്റ് ആയിരുന്നു തരംഗമായത്. ഇപ്പോള്‍ മോദി സാരിയാണ് തരംഗമായത്. ഇപ്പോഴിതാ പിയങ്ക സാരികളും.  ഇതൊക്കെ തിരഞ്ഞെടുപ്പിനെ എങ്ങനെ സ്വാധീനിക്കുമെന്ന് കണ്ടറിയണം.