ഹരിയാന: ഹ​രി​യാ​ന​യി​ൽ ഭൂ​ച​ല​നം. റി​ക്ട​ർ ​സ്കെ​യി​ലി​ൽ 3.5 രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് ഹ​രി​യാ​ന​യി​ലെ മ​ഹേ​ന്ദ്ര​ഗ​ഡിയില്‍ അ​നു​ഭ​വ​പ്പെ​ട്ട​ത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

രാവിലെ 10:23 ഓടെയാണ് ഭൂ​ച​ല​നം അനുഭവപ്പെട്ടത്‌. അപകടങ്ങളോ, നാ​ശ​ന​ഷ്ട​ങ്ങളോ ഇതുവരെ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. നേരത്തെ ജൂണില്‍ റി​ക്ട​ർ ​സ്കെ​യി​ലി​ൽ 5 രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​നം ഹരിയാനയില്‍ ഉണ്ടായപ്പോള്‍ ഡല്‍ഹിയിലും അനുഭവപ്പെട്ടിരുന്നു.