മുംബൈ:  പിങ്ക് നിറത്തിൽ  കുളിച്ചു നിലയ്ക്കുകയാണ് നവി മുംബൈ.  കേൾക്കുമ്പോൾ അതിശയമായി തോന്നുന്നുണ്ടെങ്കിലും സത്യമാണ് കേട്ടോ.  lock down ദേശാടന പക്ഷികളെ ബാധിക്കാറില്ലല്ലോ.  അതുകൊണ്ടുതന്നെ ഇവയുടെ വരവിൽ വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also read: സംസ്ഥാനത്ത് ഇന്ന് 10 പേർക്ക് കൂടി കോറോണ സ്ഥിരീകരിച്ചു 


എല്ലാ വർഷവും മുംബൈയിൽ എത്താറുള്ള ഫ്ലമിംഗോസ് എന്ന ദേശാടന പക്ഷികളാണ് കൂട്ടമായി എത്തി നവി മുംബൈയിൽ അപൂർവ്വങ്ങളിൽ അപൂർവ്വമായ കാഴ്ച ഒരുക്കിയിരിക്കുന്നത്.  എല്ലാ വർഷത്തേക്കാളും ഇത്തവണ കൂടുതൽ ഫ്ലമിംഗോസുകളാണ് വിരുന്ന് വന്നിരിക്കുന്നത്.    


Also read: ഷാബുരാജിന്റെ കുടുംബത്തിന് രണ്ട് ലക്ഷം അനുവദിച്ച് സർക്കാർ 


കുളങ്ങളും റോഡുകളിലുമൊക്കെ  ഇവര് സ്ഥാനം പിടിച്ചുകഴിഞ്ഞു.  ഗുജറാത്തിലെ റാൻ ഓഫ് കച്ചിൽ നിന്നും  രാജസ്ഥാനിലെ  സാമ്പാർ തടാകത്തിൽ നിന്നുമാണ് ഇവ മുംബൈയിലെത്തുന്നത്.