മുംബൈ: മഹാരാഷ്ട്രയില്‍ ട്രക്കും കാറും കൂട്ടിയിടിച്ച് 10 പേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

 



 


ഇന്ന് പുലര്‍ച്ചെയാണ് അപകടം നടന്നത്. യാവാത്മാല്‍ ജില്ലയിലെ അര്‍നി താലുക്കിലാണ് അപകടമുണ്ടായത്. കാറും ട്രക്കും പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. അപകടം അറിഞ്ഞ ഉടനെ പോലീസ് എത്തിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങളൊന്നും അറിഞ്ഞിട്ടില്ല.