Viral Video: സോഷ്യൽ മീഡിയയുടെ രസകരമായ ലോകം വളർത്തുമൃഗങ്ങളുടെ രസകരമായ വീഡിയോകളാൽ നിറഞ്ഞിരിക്കുന്നതാണെന്ന് നിങ്ങൾക്ക് ഏവർക്കും അറിയാവുന്ന കാര്യമാണല്ലോ.  ഇതിൽ ചില വീഡിയോ (Viral Video) കണ്ടാൽ ചിരി അടക്കുക പ്രയാസമാണ്. അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുന്നത്.  വീഡിയോ ഒരു പെൺകുട്ടിയും ആടുമായി ബന്ധപ്പെട്ടതാണ്.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Viral Video: മരക്കൊമ്പില്‍ ഊഞ്ഞാലാടി ഉല്ലസിക്കുന്ന മൂര്‍ഖന്‍ പാമ്പുകള്‍...!! വീഡിയോ വൈറല്‍


വീഡിയോയിൽ (Viral Video) ഇരുവരുടേയും കോമാളിത്തരം ഒന്ന് കാണേണ്ടത് തന്നെയാണ്.  വളരെകുറച്ച് നിമിഷംകൊണ്ട് തന്നെ വീഡിയോ ദശലക്ഷക്കണക്കിന് ആളുകൾ കാണുകയും അറുപതിനായിരത്തിലധികം ആളുകൾ ലൈക്ക് ചെയ്യുകയും ചെയ്തിട്ടുണ്ട്.  വൈറലായിക്കൊണ്ടിരിക്കുന്ന രസകരമായ ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാം ഒരു പെൺകുട്ടി തുറസ്സായ സ്ഥലത്ത്  ഇരിക്കുന്നത്. 


Also Read: Viral Video: കുട്ടിക്ക് കളിക്കാൻ കൊടുത്തത് പാമ്പിനെ, വീഡിയോ കണ്ടാൽ ഞെട്ടും!


കുറച്ച് നിമിഷങ്ങൾക്കുള്ളിൽ ഒരു ആട് അവളുടെ അടുത്തേക്ക് വന്നു.  പിന്നെ ഫ്രെയിമിൽ കണ്ടത് ശരിക്കും ഒരു തമാശ തന്നെയാണ്. ആട് വന്നയുടൻ തന്നെ പെൺകുട്ടിയെ ശല്യപ്പെടുത്താൻ തുടങ്ങി. പെൺകുട്ടി അതിനെ അകറ്റാൻ തുടങ്ങിയപ്പോൾ ആട് അവളുടെ അടുത്തേക്ക് വരികയാണ്. ഒടുവിൽ പെൺകുട്ടിയുടെ ഈ പെരുമാറ്റത്തിൽ ദേഷ്യം വന്ന ആട് അവളെ ചീത്തപറയാൻ തുടങ്ങി. പെൺകുട്ടിയുണ്ടോ വിടുന്നു.. തിരിച്ച് അതേ രീതിയിൽ തന്നെ ചീത്തപറഞ്ഞു. ശേഷം ആട് ചെയ്യുന്നത് കണ്ടാൽ ചിരിയടക്കാൻ കഴിയില്ല. വീഡിയോ കാണാം...


 



Also Read: Viral Video: റോഡിലൂടെ ബുള്ളറ്റ് പായിച്ച് വധു! വീഡിയോ കാണാം


സോഷ്യൽ മീഡിയയുടെ വിവിധ പ്ലാറ്റ്‌ഫോമുകളിൽ കുറച്ചുകാലമായി വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്. hepgul5 എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് ഈ വീഡിയോ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.