Viral Video: റോഡിലൂടെ ബുള്ളറ്റ് പായിച്ച് വധു! വീഡിയോ കാണാം

Viral Video:  ഒരു സുന്ദരിയായ വധു ബുള്ളറ്റിൽ കയറി രാജകീയ ശൈലിയിൽ ഓടിച്ചുപോകുന്ന ഒരു വീഡിയോ ഇപ്പോൾ ഇന്റർനെറ്റിൽ വൈറലാകുകയാണ്.

Written by - Ajitha Kumari | Last Updated : Jan 20, 2022, 05:58 PM IST
  • വിവാഹത്തിൽ വധൂവരന്മാരുടെ ഓരോ ശൈലിയും എല്ലാവർക്കും ഇഷ്ടമാണ്
  • വിവാഹവുമായി ബന്ധപ്പെട്ട വീഡിയോകൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്‌ടിക്കാറുണ്ട്
  • വധു റോഡിലൂടെ ബുള്ളറ്റ് ഓടിച്ച് പായുന്നതാണ് വീഡിയോ
Viral Video: റോഡിലൂടെ ബുള്ളറ്റ് പായിച്ച് വധു! വീഡിയോ കാണാം

Viral Video: വിവാഹത്തിൽ വധൂവരന്മാരുടെ ഓരോ ശൈലിയും എല്ലാവർക്കും ഇഷ്ടമാണ്. അത് നൃത്തമായാലും ശരി  റൊമാന്റിക് ആയാലും ശരി. വിവാഹവുമായി ബന്ധപ്പെട്ട വീഡിയോകൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ (Social Media) തരംഗം സൃഷ്‌ടിക്കാറുമുണ്ട്. ഇപ്പോഴിതാ വിവാഹവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പുതിയ ഒരു വീഡിയോ വന്നിരിക്കുകയാണ്. വധു റോഡിലൂടെ ബുള്ളറ്റ് ഓടിച്ച് പായുന്നതാണ് ആ  വീഡിയോ (Viral Video). കണ്ടവർ കണ്ടവർ നോക്കി നിന്നുപോകുകയാണ്. വീഡിയോയുടെ പശ്ചാത്തലത്തിൽ പ്ലേ ചെയ്യുന്ന പഞ്ചാബി ഗാനംകൂടിയാകുമ്പോൾ  ഈ നിമിഷത്തെ കൂടുതൽ സുന്ദരമാക്കുന്നു.

Also Read: Viral Video: പറക്കുന്ന മാനിനെ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? 

സാധാരണയായി വധുവിന്റെയും വരന്റെയും വീഡിയോകൾ (Viral Video) നിങ്ങൾ സോഷ്യൽ മീഡിയയിൽ  ഒരുപാട് കണ്ടിട്ടുണ്ടാകും. എന്നാൽ ഇത്തരം ഒരു വീഡിയോ ആദ്യമായിട്ടായിരിക്കും കാണുന്നത് അല്ലെ.   സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഈ വീഡിയോയിൽ (Viral Video) വധു ബുള്ളറ്റിൽ ലെഹംഗയിൽ മുഴുവൻ ബ്രൈഡൽ ഗെറ്റപ്പിലാണ് പായുന്നത്. എന്തായാലും വഴിയിൽ നിൽക്കുന്നവരും പോകുന്നവരും ഒക്കെ  അവളെത്തന്നെ തന്നെ നോക്കി നിൽക്കുന്നതും നിങ്ങൾക്ക് വീഡിയോയിൽ കാണാൻ കഴിയും.   വീഡിയോ കാണാം...

 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Wedding Planning_witty Wedding (@witty_wedding)

Viral Video: കിടാവുമായി പാനി പൂരി കഴിക്കാനെത്തി പശു, പിന്നെ സംഭവിച്ചത്..! 

വധുവിന്റെ ഈ വീഡിയോ witty_wedding എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് പങ്കുവെച്ചിരിക്കുന്നത്. ഈ വീഡിയോയ്ക്ക് (Viral Video) നിരവധി കമന്റുകളാണ് ലഭിക്കുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News