Viral Video: മനുഷ്യരുമായി വളരെ അടുപ്പമുള്ള ഒരു മൃഗമാണല്ലോ കുരങ്ങ് (Monkey Video).  അതിന്റെ തമാശ നിറഞ്ഞ ചേഷ്ടകൾ നമ്മെ വല്ലാതെ ചിരിപ്പിക്കുന്നു. ചിലപ്പോൾ ഇത് കണ്ടിട്ട് നമുക്ക് ചിരി നിർത്താൻ തന്നെ കഴിയില്ല. അത്തരത്തിലുള്ള ഒരു വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Viral Video: ഇതെന്താ റാമ്പ് വാക്കോ, 6 സിംഹങ്ങൾക്കൊപ്പം ഒരു യുവതി! വീഡിയോ വൈറൽ 


ഒരു ചെറിയ കുരങ്ങൻ കൂട്ടം അവരുടെ വീഡിയോകൾ (Monkey Video) ഫോണിലൂടെ കാണുന്നതാണ് രംഗം. ശേഷം ഫ്രെയിമിൽ കാണുന്നത് ശരിക്കും തമാശയാണ്. ഈ വീഡിയോ ചുരുങ്ങിയ സമയത്തിനുള്ളിൽ ആയിരക്കണക്കിന് ആളുകൾ കാണുകയും നിരവധി കമന്റുകൾ നൽകുകയും ചെയ്യുന്നുണ്ട്. 


Also Read: Viral Video: ബസ് ഓടിയ്ക്കുന്നതിനിടെ അബോധാവസ്ഥയില്‍ ഡ്രൈവര്‍, ഈ യുവതി ചെയ്തത് കണ്ടോ? വീഡിയോ വൈറല്‍


വൈറലാകുന്ന വീഡിയോയിൽ (Viral Video) കുരങ്ങന്മാർ ഭക്ഷണം കഴിക്കുന്നതിനിടയിൽ ഒരാൾ ഇവരുടെ വീഡിയോ എടുക്കുകയും ശേഷം ഈ വീഡിയോ അവരെ തന്നെ കാണിക്കുകയും ചെയ്യുന്നതാണ്.  ഈ ദൃശ്യം ക്യാമറയിൽ പതിഞ്ഞതും വലിയ തമാശയാണ്.  കുരങ്ങുകളുടെ വീഡിയോ അവരെത്തന്നെ കാണിച്ചപ്പോൾ മൊബൈലിനു സമീപമിരുന്ന ഒരു ചെറിയ കുരങ്ങൻ ഫോൺ കയ്യിലെടുക്കാൻ ശ്രമിക്കുന്നതും ശേഷം ചുംബിക്കുന്നതും നിങ്ങൾക്ക് കാണാൻ കഴിയും.  എന്തായാലും സ്വന്തം വീഡിയോ ഫോണിൽ കണ്ട്  ഞെട്ടിയ കുരങ്ങന്മാരുടെ പ്രതികരണം ഒന്ന് കാണേണ്ടത് തന്നെയാണ്. വീഡിയോ കാണാം...


 



Also Read: Viral Video: 'റൗഡി ബേബി' ഗാനത്തിന് ചുവടുവച്ച് ധനശ്രീ വർമ്മ, വീഡിയോ വൈറലാകുന്നു


വൈറലായിക്കൊണ്ടിരിക്കുന്ന ഈ വീഡിയോ (Viral Video) എവിടെ നിന്നുള്ളതാണെന്നോ എപ്പോ ഉള്ളതാണെന്നോ അറിയില്ല. ഈ വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റാഗ്രാമിൽ helicopter_yatra എന്ന പേജിലാണ് അപ്‌ലോഡ്  ചെയ്തിരിക്കുന്നത്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.