Viral Video: ഇതെന്താ റാമ്പ് വാക്കോ, 6 സിംഹങ്ങൾക്കൊപ്പം ഒരു യുവതി!

Viral Video: കാട്ടിൽ ഒരു കൂട്ടം സിംഹങ്ങളോടൊപ്പം ഒരു യുവതി നടന്നു നീങ്ങുന്ന ഈ വീഡിയോയാണ് ഇപ്പോൾ ഇന്റർനെറ്റിൽ തരംഗം സൃഷ്ടിക്കുന്നത്.   

Written by - Ajitha Kumari | Last Updated : Jan 15, 2022, 08:38 PM IST
  • വന്യജീവികളുടെ ചില വീഡിയോകൾ ആളുകളെ പൂർണ്ണമായും ഞെട്ടിക്കുന്നതാണ്
  • പെൺകുട്ടി 6 സിംഹങ്ങൾക്കൊപ്പം വനത്തിലൂടെ കൂളായി നടന്നു നീങ്ങുന്നത് നിങ്ങൾക്ക് കാണാൻ കഴിയും
Viral Video: ഇതെന്താ റാമ്പ് വാക്കോ, 6 സിംഹങ്ങൾക്കൊപ്പം ഒരു യുവതി!

Viral Video: വന്യജീവികളുടെ ചില വീഡിയോകൾ ആളുകളെ പൂർണ്ണമായും ഞെട്ടിക്കുന്നതാണ്. ഇത്തരം വീഡിയോകൾ (Viral Video) കാണുമ്പോൾ ചിലപ്പോൾ നമുക്ക് നമ്മുടെ കണ്ണുകളെതന്നെ വിശ്വസിക്കാൻ കഴിയാത്ത അവസ്ഥ വരും. ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുകയാണ്.  ഈ വീഡിയോയിൽ ഒരു പെൺകുട്ടി 6 സിംഹങ്ങൾക്കൊപ്പം വനത്തിലൂടെ കൂളായി നടന്നു നീങ്ങുന്നത് നിങ്ങൾക്ക് കാണാൻ കഴിയും. 

Also Read: Viral Video: ഒന്ന് ഇമ്പ്രസ് ചെയ്യാൻ ശ്രമിച്ചതാ, കിട്ടി എട്ടിന്റെ പണി!

ആദ്യ കാഴ്ചയിൽ തന്നെ ആരെയും ഞെട്ടിപ്പിക്കുന്നതാണ് ഈ വീഡിയോ (Viral Video). സിംഹങ്ങളെയും സിംഹത്തെ ദൂരെ നിന്ന് കണ്ടാലേ ആളുകൾക്ക് പേടിയാണ്. അപ്പോൾ പിന്നെ അതിന്റെ അടുത്തേക്ക് പോകുക എന്നത് ഒരിക്കലും നടക്കാത്ത കാര്യമെന്നതിൽ സംശയമില്ല.  എന്നാൽ ഈ വീഡിയോയിൽ യുവതി സിംഹക്കുട്ടിയെ നിയന്ത്രിക്കുന്ന രീതി കണ്ടിരിക്കേണ്ടത് തന്നെയാണ്.  കാഴ്ച ഞെട്ടിക്കുന്നതുമാണ്.  

Also Read: Viral Video: സാക്ഷിയുടെ പിന്നിൽ കൂളായി നൃത്തം ചെയ്ത് ധോണി

വൈറലായിക്കൊണ്ടിരിക്കുന്ന ഈ വീഡിയോയിൽ (Viral Video) നിങ്ങൾക്ക് കാണാൻ കഴിയും ഒരു പെൺകുട്ടി 6 പെൺ സിംഹങ്ങളുമായി നീങ്ങുന്നത്.  മാത്രമല്ല സിംഹങ്ങളും പെൺകുട്ടിയെ ഉപദ്രവിക്കാതെ അവളുടെ വാക്കുകൾ അനുസരിച്ചു മുന്നേറുകയാണ്. ഈ വീഡിയോ കാണുന്നവരെല്ലാം ശരിക്കും അമ്പരന്നു പോകുകയാണ്.  ഇതൊരു കാട്ടിൽ നിന്നുള്ള വീഡിയോയാണെന്നാണ് അനുമാനം.  ഒരു ഭയവുമില്ലാതെ ഈ രംഗം ചിത്രീകരിച്ചതിന് പെൺകുട്ടിയോടൊപ്പം ക്യാമറാമാനും പ്രശംസ നേടുന്നുണ്ട്. വീഡിയോ കാണാം...

 

Also Read: Broccoli Side effects: ഈ രോഗമുള്ളവർ ഓർമ്മിക്കാതെ പോലും 'ബ്രോക്കോളി' കഴിക്കരുത് 

വീഡിയോ (Viral Video) കണ്ടതിന് പിന്നാലെ നിരവധി പേരാണ് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്.  safarigallery എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് വന്യജീവികളുമായി ബന്ധപ്പെട്ട ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോയുടെ അടിക്കുറിപ്പ് ഇങ്ങനെയായിരുന്നു: “ഓരോ തവണയും നിങ്ങളുടെ ജീവിതത്തിൽ നിന്ന് ഭയം അകറ്റുന്ന ഒരു കാര്യം ചെയ്യുക. ഒന്നു ശ്രമിച്ചു നോക്കുമോ?" നേരത്തെ ആഫ്രിക്കയിലും ഏഷ്യയിലും യൂറോപ്പിലും സിംഹങ്ങളെ കണ്ടെത്തിയിരുന്നതായും വീഡിയോ പോസ്റ്റ് ചെയ്യുന്നതിലൂടെ അറിയിച്ചിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News