Viral Video: ഒന്ന് ഇമ്പ്രസ് ചെയ്യാൻ ശ്രമിച്ചതാ, കിട്ടി എട്ടിന്റെ പണി!

Viral Video: സ്‌പോർട്‌സ് ബൈക്കിൽ പെൺകുട്ടിയെ ആകർഷിക്കാൻ ശ്രമിച്ച ആൺകുട്ടിയ്ക്ക് പറ്റിയ അമളി.  ഈ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.  

Written by - Ajitha Kumari | Last Updated : Jan 14, 2022, 11:32 AM IST
  • ഏറ്റവും രസകരമായ ഒരു ലോകം തന്നെയാണ് സോഷ്യൽ മീഡിയ
  • സ്‌പോർട്‌സ് ബൈക്കിൽ പെൺകുട്ടിയെ ആകർഷിക്കാൻ ശ്രമിച്ച ആൺകുട്ടിയ്ക്ക് പറ്റിയ അമളി
  • ഒന്ന് ഇമ്പ്രസ് ചെയ്യാൻ ശ്രമിച്ചതാ
Viral Video: ഒന്ന് ഇമ്പ്രസ് ചെയ്യാൻ ശ്രമിച്ചതാ, കിട്ടി എട്ടിന്റെ പണി!

Viral Video: ഏറ്റവും രസകരമായ ഒരു ലോകം തന്നെയാണ് സോഷ്യൽ മീഡിയ അല്ലെ... ഇവിടെ എപ്പോൾ എന്തൊക്കെ കാണാമെന്നും കേൾക്കാമെന്നും ഒന്നും ആർക്കും പ്രവചിക്കാൻ കഴിയില്ല.  ഇവിടെ അപ്‌ലോഡ് ചെയ്യുന്ന വീഡിയോകൾ (Viral Video) നമ്മെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും അത്ഭുതപ്പെടുത്തുകയും എന്തിനേറെ ചിലപ്പോൾ കണ്ണുനനയിക്കുകയും ചെയ്യാറുണ്ട്.

Also Read: Viral Video: സിങ്കം സ്റ്റൈലില്‍ കള്ളനെ പിടികൂടി മാംഗളൂരു പോലീസ്..!! വീഡിയോ വൈറല്‍

ഇപ്പോഴിതാ വൈറലാകുന്ന (Viral Video) ഈ വീഡിയോ കണ്ടാൽ നിങ്ങൾ ചിരിച്ച് മരിക്കും എന്ന കാര്യത്തിൽ സംശയമില്ല.   തന്റെ സ്‌പോർട്‌സ് ബൈക്കിൽ പെൺകുട്ടിയെ ഒന്ന് ആകർഷിക്കാൻ ശ്രമിച്ച ആൺകുട്ടിടെ വീഡിയോയാണിത്. ചുരുങ്ങിയ സമയത്തിനുള്ളിൽ ഈ വീഡിയോ നിരവധിപേർ കാണുകയും ലൈക്ക് ചെയ്യുകയും ചെയ്തിട്ടുണ്ട്.

Also Read: Viral Video: നടക്കാൻ ഇറങ്ങിയ ആളുടെ പിന്നാലെ പാഞ്ഞെത്തി സിംഹം, പിന്നെ സംഭവിച്ചത്..!

സോഷ്യൽ മീഡിയയിലൂടെ വൈറലാകുന്ന കുറച്ച് നിമിഷങ്ങളുടെ ഈ വീഡിയോയിൽ (Viral Video) നിങ്ങൾക്ക് കാണാൻ കഴിയും വിജനമായ റോഡും അതിലേക്ക് പെട്ടെന്ന് പാഞ്ഞുവരുന്ന ഒരു സ്‌പോർട്‌സ് ബൈക്കും.   ബൈക്കിൽ പിന്നിലായി ഒരു പെൺകുട്ടിയും ഇരിക്കുന്നുണ്ട്. ഇതിൽ ബൈക്ക് ഓടിക്കുന്ന പയ്യൻ പെട്ടെന്ന് ബൈക്കിന്റെ സ്പീഡ് കൂട്ടുകയും ശേഷം ബ്രേക്ക് ഇടുകയും ചെയ്തതോടെയാണ് പണി പാളിയത്.  ഒന്ന് സ്റ്റൈൽ കാണിക്കാൻ ചെയ്തത് തലയും കുത്തി രണ്ടും താഴെ വീഴേണ്ട അവസ്ഥ വരികയായിരുന്നു.  വീഡിയോ കാണാം...

 

Also Read: Viral Video: ഒറ്റയ്ക്ക് നൃത്തം ചെയ്യുന്ന വരന് സപ്പോർട്ടായി വധുവിന്റെ കിടിലം ഡാൻസ്! വീഡിയോ വൈറൽ

വീഡിയോ (Viral Video) കണ്ടവർ മുഴുവൻ പൊട്ടിച്ചിരിച്ചു പോകുകയാണ്.  ഒരു സ്റ്റണ്ട് കാണിച്ച് പുറകിലിരിക്കുന്ന തന്റെ കാമുകിയെ ഒന്ന് ഇമ്പ്രസ് ചെയ്യാൻ ശ്രമിച്ചതാ രണ്ടുംകൂടി മൂക്കുംകുത്തി നിലത്തുകിടക്കേണ്ട അവസ്ഥയിലെത്തിച്ചത്. സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഈ വീഡിയോ punjabi_industry എന്ന പേരിലുള്ള ഒരു ഇൻസ്റ്റാഗ്രാം പേജിലാണ് പങ്കുവെച്ചിരിക്കുന്നത്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News