Kerala Lottery Result 2023 : സ്ത്രീ ശക്തി ഭാഗ്യക്കുറിയുടെ 75 ലക്ഷം രൂപ ആര് നേടി? ഫലം പുറത്ത്
Kerala Lottery Result 2023 Sthree Sakthi SS-368 : സ്ത്രീ ശക്തി ലോട്ടറി നറുക്കെടുപ്പ് ചൊവ്വാഴ്ചകളിലാണ് സംഘടിപ്പിക്കുന്നത്. 40 രൂപയാണ് ലോട്ടറി ടിക്കറ്റിന്റെ വില
Kerala Lottery Result 2023 Sthree Sakthi SS-368 Results : സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീശക്തി എസ് എസ് 368 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. SO 118475 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. SZ 866890 എന്ന ടിക്കറ്റിനാണ് രണ്ടാം സമ്മാനം. ഫലത്തിന്റെ പൂർണ രൂപം ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ പുറപ്പെടുവിക്കും.
40 രൂപ വിലയുള്ള അക്ഷയ ഭാഗ്യക്കുറിയിലൂടെ 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സമ്മാനം പത്ത് ലക്ഷവും മൂന്നാം സമ്മാനമായി അയ്യായിരം രൂപയുമാണ് ലഭിക്കുന്നത്. കൂടാതെ സമാശ്വാസ സമ്മാനമായി 8,000 രൂപയും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകുന്നുണ്ട്, 100 രൂപയാണ് ഏറ്റവും കുറഞ്ഞ സമ്മാനം. എല്ലാ ചൊവ്വാഴ്ചയാണ് സത്രീ ശക്തി ലോട്ടറി നറുക്കെടുപ്പ് സംഘടിപ്പിക്കുന്നത്.
ALSO READ : Kerala Lottery Result 2023 : ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ ആർക്ക്; വിൻ-വിൻ ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു
സ്ത്രീശക്തി എസ് എസ് 368 ലോട്ടറി ഫലം
ഒന്നാം സമ്മാനം (75 ലക്ഷം രൂപ)
SO 118475
സമാശ്വാസ സമ്മാനം (8,000 രൂപ)
SN 118475
SP 118475
SR 118475
SS 118475
ST 118475
SU 118475
SV 118475
SW 118475
SX 118475
SY 118475
SZ 118475
രണ്ടാം സമ്മാനം (പത്ത് ലക്ഷം രൂപ)
SZ 866890
മൂന്നാം സമ്മാനം (5,000 രൂപ)
0704 1608 1662 2691 3477 3513 3938 4283 5751 5893 6520 6827 7586 7937 8409 8618 9155 9163
നാലാം സമ്മാനം (2,000 രൂപ)
0504 1195 1201 1654 2030 3862 6084 7449 8580 9653
അഞ്ചാം സമ്മാനം (1,000 രൂപ)
0399 0502 0779 1352 1912 2170 2179 2754 4007 4839 6779 7352 7598 7936 8784 8961 9067 9138 9831
ആറാം സമ്മാനം (500 രൂപ)
0134 0369 0678 0765 1087 1268 1488 2148 2172 2229 2808 3128 3141 3184 3389 3563 4240 4350 4446 4489 4894 4927 5228 5312 5392 5583 5619 5634 5857 5889 5938 6199 6230 6484 6758 7332 7433 7853 8052 8086 8336 8418 8423 8633 8924 8946 9188 9293 9301 9563 9624 9676
ഏഴാം സമ്മാനം (200 രൂപ)
0486 1603 1818 1900 1919 2034 2116 2254 2659 2734 3117 3199 3620 4009 4206 4339 4789 4851 4964 5107 5330 5436 5569 5582 5699 5988 6029 6356 6505 6560 6911 7003 7066 7109 7175 7325 7330 7480 7657 7782 7880 7940 8178 8730 9468
5000 രൂപയ്ക്ക് മുകളിൽ ലോട്ടറി സമ്മാനം ലഭിക്കുന്നവർ ബാങ്ക് വഴിയോ ലോട്ടറി വകുപ്പിന്റെ ഓഫീസ് വഴിയോ സമ്മാന തുക കൈപ്പറ്റേണ്ടതാണ്. ഇതിനായി ലോട്ടറി ടിക്കറ്റും ഭാഗ്യക്കുറി എടുത്തയാളുടെ തിരിച്ചറിയൽ രേഖയും സമ്മർപ്പിക്കേണ്ടതാണ്. 5,000 രൂപയിൽ താഴെ ലഭിക്കുന്ന ലോട്ടറി സമ്മാനം സമീപത്തെ ലോട്ടറി ഏജൻസിയിൽ സമർപ്പിച്ച് സമ്മാനതുക കൈപ്പറ്റാവുന്നതാണ്.
സ്ത്രീ ശക്തിക്ക് പുറമെ അക്ഷയ, കാരുണ്യ, കാരുണ്യ പ്ലസ്, നിർമൽ, ഫിഫ്റ്റി-ഫിഫ്റ്റി, വിൻ-വിൻ എന്നിങ്ങിനെ ഒരു ആഴ്ചയിൽ ഓരോ ദിവസങ്ങളിലായി നറുക്കെടുപ്പ് നടക്കുന്നത്. ഇവയ്ക്ക് പുറമെ ഓണം, ക്രിസ്മസ്-ന്യൂ ഇയർ, വിഷു, സമ്മർ, മൺസൂൺ എന്നീ പേരുകളിൽ ബംപർ ലോട്ടറികളും സംസ്ഥാന ഭാഗ്യക്കുറി വകുപ്പുകൾ പുറത്തിറിക്കുന്നുണ്ട്.
ലോട്ടറി ഫലത്തിന്റെ പൂർണ രൂപം ഓൺലൈനിലൂടെ അറിയാം. വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ അതാത് ദിവസത്തെ ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലങ്ങളുടെ പൂർണ രൂപം പ്രസദ്ധീകരിക്കുന്നതാണ്. ഏത് ഭാഗ്യക്കുറിയുടെ ഫലമാണോ അറിയേണ്ടത് അത് തിരഞ്ഞെടുത്ത് ഫലം പരിശോധിക്കാവുന്നതാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...