Kerala Lottery Result 2023 : ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ ആർക്ക്; വിൻ-വിൻ ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു

Kerala Lottery Win-Win W-721 Result 2023 : തിങ്കാളാഴ്ചകളിലാണ് വിൻ-വിൻ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് സംഘടിപ്പിക്കന്നത്. ഫലം മൂന്ന് മണിക്ക് പുറത്ത് വിടും

Written by - Zee Malayalam News Desk | Last Updated : Jun 5, 2023, 03:41 PM IST
  • 75 ലക്ഷം രൂപയാണ് വിൻ-വിൻ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം
  • രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപ
  • മൂന്നാം സമ്മാനം ഒരു ലക്ഷംരൂപ 12 പേർക്ക് വീതം
  • 100 രൂപയാണ് ഏറ്റവും കുറഞ്ഞ സമ്മാന തുക
Kerala Lottery Result 2023 : ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ ആർക്ക്; വിൻ-വിൻ ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു

Kerala Lottery Result 2023 WIN-WIN W 721 Results : സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ-വിൻ ഡബ്ലിയു 721 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. WO 805408 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. WR 327867 എന്ന ഭാഗ്യക്കുറിക്കാണ് രണ്ടാം സമ്മാനം. ഫലത്തിന്റെ പൂർണ രൂപം ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ പുറപ്പെടുവിക്കും.

40 രൂപ വിലയുള്ള വിൻ-വിൻ ഭാഗ്യക്കുറിയിലൂടെ 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സമ്മാനം അഞ്ച് ലക്ഷവും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ് ലഭിക്കുന്നത്. ഒരു ലക്ഷം വീതം 12 പേർക്കാണ് മൂന്നാം സമ്മാനം നൽകുക. കൂടാതെ സമാശ്വാസ സമ്മാനമായി 8,000 രൂപയും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകുന്നുണ്ട്, 100 രൂപയാണ് ഏറ്റവും കുറഞ്ഞ സമ്മാനം. എല്ലാ തിങ്കളാഴ്ചയാണ് വിൻ-വിൻ ലോട്ടറി നറുക്കെടുപ്പ് സംഘടിപ്പിക്കുന്നത്.

ALSO READ : Kerala Lottery Result 2023 : ആരാണ് ആ ഭാഗ്യവാൻ; കാരുണ്യ ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

5000 രൂപയ്ക്ക് മുകളിൽ ലോട്ടറി സമ്മാനം ലഭിക്കുന്നവർ ബാങ്ക് വഴിയോ ലോട്ടറി വകുപ്പിന്റെ ഓഫീസ് വഴിയോ സമ്മാന തുക കൈപ്പറ്റേണ്ടതാണ്. ഇതിനായി ലോട്ടറി ടിക്കറ്റും ഭാഗ്യക്കുറി എടുത്തയാളുടെ തിരിച്ചറിയൽ രേഖയും സമ്മർപ്പിക്കേണ്ടതാണ്. 5,000 രൂപയിൽ താഴെ ലഭിക്കുന്ന ലോട്ടറി സമ്മാനം സമീപത്തെ ലോട്ടറി ഏജൻസിയിൽ സമർപ്പിച്ച് സമ്മാനതുക കൈപ്പറ്റാവുന്നതാണ്.

വിൻ-വിൻ ഡബ്ലിയു 721 ലോട്ടറി ഫലം

ഒന്നാം സമ്മാനം (75 ലക്ഷം രൂപ)

WO 805408

സമാശ്വാസ സമ്മാനം (8,000 രൂപ)

WN 805408
WP 805408
WR 805408
WS 805408
WT 805408
WU 805408
WV 805408
WW 805408
WX 805408
WY 805408
WZ 805408

രണ്ടാം സമ്മാനം (അഞ്ച് ലക്ഷം രൂപ)

WR 327867

മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)

WN 178438
WO 646271
WP 275452
WR 533814
WS 717278
WT 755251
WU 753892
WV 270190
WW 247096
WX 878785
WY 915880
WZ 861989

നാലാം സമ്മാനം (5,000 രൂപ)

0492  1429  1806  1925  2719  3063  3302  4241  4419  5800  7171  7419  7427  7874  8204  8421  9177  9960

അഞ്ചാം സമ്മാനം (2,000 രൂപ)

1057  3256  4004  4117  4978  5348  6464  7571  7924  8738

ആറാം സമ്മാനം (1,000 രൂപ)

0828  1178  3066  3872  5006  5110  5156  5708  6083  7218  8201  8367  8446  9042

ഏഴാം സമ്മാനം (500 രൂപ)

0023  0096  0350  0495  0557  0584  0618  0674  0776  0901  1013  1275  1391  1787  2489  2594  2628  2668  2822  2883  2954  3101  3122  3458  3520  3591  3608  3727  3749  3825  3858  3915  4028  4200  4268  4537  4655  4967  5034  5195  5199  5528  5543  5547  5590  5704  5815  5825  5972  5973  6085  6092  6148  6282  6533  6573  6758  6865  6910  6916  7063  7190  7200  7223  7304  7311  7980  8031  8040  8082  8150  8185  8418  8897  9012  9163  9173  9357  9488  9501  9666  9958

വിൻ-വിൻ ഭാഗ്യക്കുറിക്ക് പുറമെ അക്ഷയ, കാരുണ്യ, കാരുണ്യ പ്ലസ്, നിർമൽ, സത്രീ ശക്തി, ഫിഫ്റ്റി-ഫിഫ്റ്റി എന്നിങ്ങിനെ ഒരു ആഴ്ചയിൽ ഓരോ ദിവസങ്ങളിലായി നറുക്കെടുപ്പ് നടക്കുന്നത്. ഇവയ്ക്ക് പുറമെ ഓണം, ക്രിസ്മസ്-ന്യൂ ഇയർ, വിഷു, സമ്മർ, മൺസൂൺ എന്നീ പേരുകളിൽ ബംപർ ലോട്ടറികളും സംസ്ഥാന ഭാഗ്യക്കുറി വകുപ്പുകൾ പുറത്തിറിക്കുന്നുണ്ട്.

ലോട്ടറി ഫലം എങ്ങനെ ഓൺലൈനിലൂടെ പരിശോധിക്കാം?

ലോട്ടറി ഫലത്തിന്റെ പൂർണ രൂപം ഓൺലൈനിലൂടെ അറിയാം. വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ (http://keralalotteries.com) അതാത് ദിവസത്തെ ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലങ്ങളുടെ പൂർണ രൂപം പ്രസദ്ധീകരിക്കുന്നതാണ്. ഏത് ഭാഗ്യക്കുറിയുടെ ഫലമാണോ അറിയേണ്ടത് അത് തിരഞ്ഞെടുത്ത് ഫലം പരിശോധിക്കാവുന്നതാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News