തിരുവനന്തപുരം: കാരുണ്യ കെആർ-672 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. KL 644906 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ഫലത്തിന്റെ പൂർണ രൂപം ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെയും പുറപ്പെടുവിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

40 രൂപ വിലയുള്ള കാരുണ്യ ഭാഗ്യക്കുറിയിലൂടെ 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സമ്മാനം അഞ്ച് ലക്ഷവും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ് ലഭിക്കുന്നത്. ഒരു ലക്ഷം വീതം 12 പേർക്കാണ് മൂന്നാം സമ്മാനം ലഭിക്കുക. കൂടാതെ സമാശ്വാസ സമ്മാനമായി 8,000 രൂപയും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകുന്നുണ്ട്. 100 രൂപയാണ് ഏറ്റവും കുറഞ്ഞ സമ്മാനം. എല്ലാ ശനിയാഴ്ചയുമാണ് കാരുണ്യ ലോട്ടറി നറുക്കെടുപ്പ് സംഘടിപ്പിക്കുന്നത്.


ഇന്നത്തെ കാരുണ്യ ഭാഗ്യക്കുറി ഫലം


ഒന്നാം സമ്മാനം (80 ലക്ഷം രൂപ)


KL 644906


സമാശ്വാസ സമ്മാനം (8,000 രൂപ)


KA 644906  KB 644906
KC 644906  KD 644906
KE 644906  KF 644906
KG 644906  KH 644906
KJ 644906  KK 644906  KM 644906


രണ്ടാം സമ്മാനം (5 ലക്ഷം രൂപ)


KM 349817


മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)


KA 196780
KB 222718
KC 787406
KD 536745
KE 974741
KF 321061
KG 300413
KH 351616
KJ 971936
KK 300241
KL 838137
KM 804971


നാലാം സമ്മാനം (5,000 രൂപ)


0442  1711  1978  3142  3708  4217  4738  5658  5717  5744  6215  6310  6496  7274  7349  8669  9080  9511


അഞ്ചാം സമ്മാനം (2,000 രൂപ)


1390  3077  3992  5746  6073  7481  7845  7950  8219  8546


ആറാം സമ്മാനം (1000 രൂപ)


0041  0497  0674  2043  2300  2367  2431  2962  4042  5475  6671  7090  7836  9201


ഏഴാം സമ്മാനം (500 രൂപ)


0012  0095  0212  0372  0419  0791  0955  0989  1019  1259  1353  1387  1397  1692  1739  1851  2059  2163  2212  2333  2340  2395  2581  2763  2901  2927  3099  3124  3135  3334  3693  3738  3740  3774  3875  3913  4005  4015  4107  4279  4446  4541  4732  4982  5118  5352  5470  5473  5497  5516  5539  5595  5725  5742  5908  6058  6195  6524  6599  6839  6994  7072  7175  7378  7379  7648  7816  7901  8458  8682  8894  8971  8981  9100  9412  9439  9520  9617  9800  9994


എട്ടാം സമ്മാനം (100 രൂപ)


4035  7205  4538  7641  5806  7006  1645  5720  2320  7440  0010  3171  3004  7548  6873  2322  2488  3868  4834  8317  1132  0025  9375  6842  2663  2254  8514  8050  6486  2147  0827  3043  6231  1037  5420  3051  1614  4142  1592  3839  4864  5502  9628  2922  8423  2869  9986  8964  1537  0998  2828  6500  7936  3309  6343  6205  2914  3579  7433  2414  3563  2816  6406  6164  7394  5845  6630  0951  7186  8222  9477  6521  6166  1522  6442  4545  7175  4149  7105  3397  8036  2600  7558  7435  3867  4640  3646  6214  9389



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.