തിരുവനന്തപുരം:  ലോകമെമ്പാടുമുള്ള  മലയാളികൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഈസ്റ്റർ ആശംസ നേർന്നു.  


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രതീക്ഷയുടെ പ്രകാശം പരത്തിക്കൊണ്ട് വീണ്ടുമൊരു ഈസ്റ്റർ കൂടി വന്നെത്തുകയാണ്. ഏത് പീഡാനുഭവത്തിന്‍റെ  ദുഃഖവെള്ളിക്കുമപ്പുറം അതിജീവനത്തിന്‍റേതായ ഒരു ഉയിർത്തെഴുന്നേൽപ്പുണ്ട് എന്ന പ്രതീക്ഷയുടെ സന്ദേശമാണ് ഈസ്റ്റർ നമുക്ക് നൽകുന്നത്. 


എല്ലാവിധ വൈജാത്യങ്ങൾക്കുമപ്പുറത്തുള്ള മനുഷ്യത്വത്തിന്‍റെ  ഒരുമ കൊണ്ട് കൂടുതൽ ചേർന്നുനിന്ന് പ്രവർത്തിക്കുവാൻ ഈസ്റ്റർ നമുക്ക് പ്രചോദനമാകട്ടെ. എല്ലാ മലയാളികൾക്കും ഈസ്റ്റർ ആശംസകൾ ‐ മുഖ്യമന്ത്രി ആശംസാക്കുറിപ്പിൽ പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാ