കൊല്ലത്ത് കെഎസ്യു മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ വിദ്യാഭ്യാസ ബന്ദ്
സ്വാശ്രയ മെഡിക്കല്‍ ഫീസ് വര്‍ധനയില്‍ പ്രതിഷേധിച്ച് സെക്രട്ടേറിയേറ്റിലേയ്ക്ക് കെ.എസ്.യു പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. സംഭവത്തില്‍ ഒരു പോലീസുകാരനും രണ്ടു പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു.
കൊല്ലം: സ്വാശ്രയ മെഡിക്കല്‍ ഫീസ് വര്‍ധനയില്‍ പ്രതിഷേധിച്ച് സെക്രട്ടേറിയേറ്റിലേയ്ക്ക് കെ.എസ്.യു പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. സംഭവത്തില്‍ ഒരു പോലീസുകാരനും രണ്ടു പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു.
പ്രവർത്തകരെ പൊലീസ് അതിദാരുണമായി മർദ്ദിച്ചതിലും നേതാക്കളെ റിമാൻഡ് ചെയ്തതിലും പ്രതിഷേധിച്ചു പ്രതിഷേധിച്ച് കൊല്ലം ജില്ലയിൽ ചൊവ്വാഴ്ച കെഎസ്യു വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട്.