തിരുവനന്തപുരം: സെൻട്രൽ പോളിടെക്‌നിക് കോളേജിൽ  വട്ടിയൂർക്കാവ്  ഫിസിക്‌സ് അസിസ്റ്റൻറ് പ്രൊഫസറുടെ താത്ക്കാലിക ഒഴിവുണ്ട്. 29-ന് രാവിലെ 10-നാണ് കോളേജിൽ അഭിമുഖം. യോഗ്യരായവർ ഒറിജിനൽ സർട്ടിഫിക്കറ്റ് സഹിതം കോളേജിൽ നേരിട്ട് ഹാജരാകണം.


COMMERCIAL BREAK
SCROLL TO CONTINUE READING

യോഗ്യത- എം.എസ്.സി ഫിസിക്‌സും കൂടെ നെറ്റും ഉള്ളവർക്ക് പങ്കെടുക്കാം. നെറ്റില്ലാത്തവരുടെ കുറവിൽ 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദമുള്ളവരെയും പരിഗണിക്കും. വിശദവിവരങ്ങൾ www.cpt.ac.in ൽ ലഭിക്കും. ഫോൺ: 0471 2360391.


ALSO READ UAE: കോവിഡ് വാക്‌സിനേഷനില്‍ മുന്‍പന്തിയില്‍ യുഎഇ, രാജ്യത്ത് ജന ജീവിതം സാധാരണ നിലയിലേക്ക്


അതേസമയം കെ.ജി.റ്റി.ഇ പ്രീ പ്രസ്സ് ഓപ്പറേഷൻ, പ്രസ്സ്‌വർക്ക് സെലക്ട് ലിസ്റ്റിൽ  ഉൾപ്പെട്ടിട്ടുള്ളവർക്ക് അഭിമുഖം. ലിസ്റ്റിൽ ഉള്ളവർ അസ്സൽ രേഖകളുമായി 28-ന് രാവിലെ 10-ന് തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക്ക് കോളേജിൽ ഇന്റർവ്യൂവിന് എത്തണം.


ഉച്ചയ്ക്ക് 2 മുതൽ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്റർവ്യൂ നടക്കും. അഡ്മിഷൻ ലഭിക്കുന്ന വിദ്യാർത്ഥികളിൽ ഫീസ് ആനുകൂല്യം ഉള്ളവർ ഏകദേശം 1,000 രൂപയും മറ്റുള്ളവർ ഏകദേശം 3,500 രൂപയും അടയ്ക്ക്ണം. വിവരങ്ങൾക്ക്: www.cpt.ac.in സന്ദർശിക്കുക. ഫോൺ: 04712360391


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.