തിരുവനന്തപുരം: വടക്കുകിഴക്കൻ സംസ്ഥാനങ്ങളില്‍ തുടര്‍ച്ചയായി ഉണ്ടായ കനത്തമഴയും വെള്ളപ്പൊക്കവും മൂലം കേരളത്തിൽനിന്നുള്ള മൂന്ന് ട്രെയിനുകൾ റദ്ദ് ചെയ്തു. 


COMMERCIAL BREAK
SCROLL TO CONTINUE READING

റദ്ദ് ചെയ്യപ്പെട്ട ട്രെയിനുകള്‍:


* ഞായറാഴ്ച ഉച്ചയ്ക്ക് 12.40ന് പുറപ്പെടേണ്ടിയിരുന്ന തിരുവനന്തപുരം-ഗുവാഹത്തി എക്സ്പ്രസ്(12507), 


* 30ന് രാവിലെ ആറു മണിക്ക് പുറപ്പെടേണ്ട ഗുവാഹത്തി- തിരുവനന്തപുരം എക്സ്പ്രസ്(12508) 


* 31ന് രാത്രി പതിനൊന്നു മണിക്ക് പുറപ്പെടേണ്ട കന്യാകുമാരി-ദിബ്രുഗഡ് വിവേക് എക്സ്പ്രസ്(15905).