കൊച്ചി: ആത്മഹത്യ ചെയ്ത നിയമ വിദ്യാർഥിനി മൊഫിയ പർവീണിനെ മാതാപിതാക്കളെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സന്ദർശിച്ചു. ദുഖ:കരമായ സംഭവമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 


COMMERCIAL BREAK
SCROLL TO CONTINUE READING

സ്ത്രീധനത്തിനെതിരെ ജനങ്ങളിൽ അവബോധം വളർത്തണമെന്നും സ്ത്രീ സുരക്ഷയ്ക്കായി 18 നിയമങ്ങൾ നിലവിലുണ്ടായിട്ടും എന്നിട്ടും ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നുവെന്നും ഗവർണർ പറഞ്ഞു.


ALSO READ: Mofia suicide case | മൊഫിയയുടെ ആത്മഹത്യ; കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും


 

 

നവംബർ 23-നാണ് എടയപ്പുറം സ്വദേശി മോഫിയ പർവീണിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആലുവ സി.ഐക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ആത്മഹത്യാക്കുറിപ്പിൽ ഉണ്ടായിരുന്നത്.


ALSO READ : Mofia suicide case | മൊഫിയയെ ഭർതൃവീട്ടുകാർ ക്രൂരമായി പീഡിപ്പിച്ചു; സുഹൈൽ ലൈം​ഗികവൈകൃതത്തിന് അടിമയെന്നും റിമാൻഡ് റിപ്പോർട്ട്


പിന്നീട് സംസ്ഥാന സർക്കാർ ആരോപണ വിധേയനായി സി.ഐ സുധീറിനെ സർവ്വീസിൽ നിന്നും അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.