മലപ്പുറം:  101 പേരക്കുട്ടികളുമായി 112 മത്തെ ജന്മദിനം ആഘോഷിച്ച് മലപ്പുറംകാരി മറിയാമ്മ.  ഇന്നലെയാണ് 1350 ലേറെ പൂർണ്ണ ചന്ദ്രമാരെ കണ്ട മറിയമ്മയുടെ 112 മത്തെ ജന്മദിനം.  പുളിയക്കോട്ടെ പരേതനായ പാപ്പാലിൽ ഉതുപ്പിന്റെ ഭാര്യയാണ് മറിയാമ്മ.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also read: കൊറോണ കാലത്തെ 'ചിന്ത'; അന്താരാഷ്‌ട്ര അംഗീകാരം നേടി കെകെ ശൈലജ


മൂന്ന് ഇരട്ട പ്രസവം ഉൾപ്പെടെ 14 മക്കളുടെ  അമ്മയായ മറിയാമ്മയ്ക്ക് 101 പേരക്കുട്ടികളാണ് ഉള്ളത്.  മറിയാമ്മയുടെ മകൾ സാറാമ്മയ്ക്ക് 84 വയസായി.  അഞ്ചാമത്തെ തലമുറയിൽ പിറന്നത് 12 പേരാണ്.  1946 ൽ എറണാകുളം കടമറ്റത്തുനിന്നും  പുളിയക്കോട്ടേക്ക് കുടിയേറിയതാണ് മറിയമ്മയും ഭർത്താവും.  ഇരുവരും കർഷകരായിരുന്നു.  


Also read: ഓണ നിറവിൽ അനുശ്രീ, ചിത്രങ്ങൾ കാണാം... 


നാടൻ  ചികിത്സയിലും  പ്രസവ ശുശ്രൂഷയിലും വിദഗ്ധയായ ഇവർ പ്രതിഫലം കൂടാതെ നിരവധി പേർക്ക് ചികിത്സ നൽകിയിരുന്നു.  അഞ്ചാം തലമുറയിലെ സാറാ പോളിൽ നിന്നും മധുരം നുണഞ്ഞാണ് മറിയാമ്മ ജനമാദിനം ആഘോഷിച്ചത്.  ഈ പ്രായത്തിലും