ഓണ നിറവിൽ അനുശ്രീ, ചിത്രങ്ങൾ കാണാം...

ഡയമണ്ട് നെക്ലേസ് എന്ന ലാൽ ജോസ് ചിത്രത്തിലൂടെ തിളങ്ങിയ അനുശ്രീ സോഷ്യൽ മീഡിയയിലും സജീവമാണ്. 

 

  • Sep 02, 2020, 05:30 AM IST

റിയാലിറ്റി ഷോയിലൂടെയായിരുന്നു സിനിമാ രംഗത്തേക്കുള്ള അനുശ്രീയുടെ പ്രവേശനം. 

1 /6

അനുശ്രീ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുള്ള ചിത്രങ്ങളെല്ലാം വൈറലാകാറുണ്ട്.

2 /6

നാടനും മോഡേണുമായ വേഷങ്ങളിൽ അനുശ്രീ ചിത്രങ്ങൾ പങ്കുവെക്കാറുണ്ട്

3 /6

നാടൻ വേഷങ്ങളിൽ കണ്ടു ശീലിച്ച അനുശ്രീയെ പെട്ടെന്നൊരു നാൾ മോഡേൺ വേഷങ്ങളിൽ കണ്ടപ്പോൾ ആരാധകർ ഞെട്ടിയിരുന്നു.

4 /6

തനി നാടൻ പട്ടു പാവാട ചുറ്റിയുള്ള അനുശ്രീയുടെ പുതിയ ചിത്രങ്ങൾ കണ്ട ആരാധകർക്ക് പ്രിയമേറിയിരിക്കുകയാണ്

5 /6

6 /6

You May Like

Sponsored by Taboola