ഭരണപരിഷ്കരണ കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന് ഇന്ന് 94–ാം പിറന്നാള്‍. ആഘോഷങ്ങളൊന്നുമില്ലാതെയായിരിക്കും ഈ പിറന്നാള്‍ കടന്നു പോവുക.


COMMERCIAL BREAK
SCROLL TO CONTINUE READING

ഔദ്യോഗികവസതിയിലാണ് വി എസ് ഇന്ന് ചെലവഴിക്കുക. ഉച്ചഭക്ഷണം കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം


1923 ഒക്ടോബര്‍ 20ന് ആലപ്പുഴയിലെ പുന്നപ്രയിലായിരുന്നു വിഎസിന്‍റെ ജനനം. ഈ പ്രായത്തിലും കര്‍മ്മനിരതനും ഊര്‍ജ്ജസ്വലനുമായ നേതാവാണ്‌ വിഎസ്