Kochi : ബാല താരമായി സിനിമയിൽ എത്തിയ താരമാണ് സനുഷ് സന്തോഷ് (Sanusha Santhosh). അന്ന് മുതൽ തന്നെ നടിയെ ആരാധകർ നെഞ്ചിലേറ്റിയുരുന്നു. എന്നാൽ ഇനി ചിലപ്പോൾ നടിക്ക് വിമർശനങ്ങളോ സൈബർ ആക്രമണത്തിനോ സാധ്യത ഉണ്ടാകുമെന്ന് തെളിയിക്കുന്ന രണ്ട് ചിത്രമണ് സനുഷ് (Sanusha Latest Photos) തന്റെ സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവെച്ചിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ചുണ്ടത്ത് സിഗ്രറ്റ് കൈയ്യിൽ കാർഡുമായി ഇരിക്കുന്ന സനുഷയുടെ രണ്ട് ചിത്രങ്ങളാണ് നടി തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ചിരിക്കുന്നത്. 


ALSO READ ; എക്സിക്യൂട്ടീവ് ലുക്കിൽ ക്യാഷുവലായി Sanusha Santhosh; ചിത്രങ്ങൾ കാണാം


"മോശമായ ഒരു കാര്യം എങ്ങനെ നല്ലതായി അനുഭവപ്പെടും? അതായത് നിങ്ങൾ പുകവലി ഉപേക്ഷിച്ചാൽ നിങ്ങൾക്കാണ് നല്ലത്, ഒരിക്കലും വൈകിട്ടില്ല" എന്ന് അടികുറിപ്പ് നൽകിയാണ് ചിത്രങ്ങൾ നടി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്.



ALSO READ : Actress Sanusha: അതേ കുട്ടിയായിരുന്ന സനുഷയാണോ ഇത്? ആരാധകരുടെ ചോദ്യം? താരത്തിൻറെ ഉത്തരം


അതേസമയം സിഗ്രിറ്റ് വലിച്ചു കൊണ്ട് തന്നെ വേണോ പുകവലിക്കെതിരെയുള്ള സന്ദേശ നൽകേണ്ടതെന്നാണ് ചില സോഷ്യൽ മീഡിയ ഉപഭേക്താക്കൾക്ക് നടിയുടെ പോസ്റ്റിന് കമന്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ചിത്രവും അടികുറിപ്പും തമ്മിൽ യോജിക്കുന്നില്ലയെന്നും ഫോട്ടോ കണ്ടാൽ പുകവലിക്ക് പ്രചോദനം നൽകുന്നതാണെന്നാണ് ചിലർ രേഖപ്പെടുത്തിയിരിക്കുന്നത്.


ALSO READ ; Gayatri Suresh : പുതുപുത്തൻ സ്റ്റൈലിൽ ഗായത്രി സുരേഷ്; ചിത്രങ്ങൾ കാണാം


അതേസമയം വളരെ വിരളമായിട്ടാണ് ബോൾഡ് ഫോട്ടോഷൂട്ടുകൾക്ക് മലയാളം നടി തയ്യറാകാറുള്ളത്. ആ കൂട്ടത്തിൽ ഉൾപ്പെടുത്താവുന്നതാണ് സനുഷയുടെ ഈ ഫോട്ടോഷൂട്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.